"അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/പ്രവർത്തി പരിചയ ക്ലബ്ബു്/പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15051 aeo sby.jpg|ലഘുചിത്രം|259x259ബിന്ദു|വേദി]] | [[പ്രമാണം:15051 aeo sby.jpg|ലഘുചിത്രം|259x259ബിന്ദു|വേദി]] | ||
== ഹൈസ്കൂളിന്റെ 42-ാം വാർഷികോത്സവത്തിൽ വേദി അണിയിച്ചൊരുക്കി | == ഹൈസ്കൂളിന്റെ 42-ാം വാർഷികോത്സവത്തിൽ വേദി അണിയിച്ചൊരുക്കി വർക്ക്എക്സ്പീരിയൻസ് ക്ലബ്ബ്. == | ||
ഹൈസ്കൂളിന്റെ 42 വാർഷികോത്സവത്തിന് വാർഷികോത്സവ വേദി മനോഹരമായി അണിയിച്ചൊരുക്കി | ഹൈസ്കൂളിന്റെ 42 വാർഷികോത്സവത്തിന് വാർഷികോത്സവ വേദി മനോഹരമായി അണിയിച്ചൊരുക്കി | ||
14:34, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈസ്കൂളിന്റെ 42-ാം വാർഷികോത്സവത്തിൽ വേദി അണിയിച്ചൊരുക്കി വർക്ക്എക്സ്പീരിയൻസ് ക്ലബ്ബ്.
ഹൈസ്കൂളിന്റെ 42 വാർഷികോത്സവത്തിന് വാർഷികോത്സവ വേദി മനോഹരമായി അണിയിച്ചൊരുക്കി
വർക്കീരിയൻസ് ക്ലബ്ബ്. സ്കൂളിലെവർക്ക്എക്സ്പീരിയൻസ് ടീച്ചർ ശ്രീമതി നിമ്മി തോമസിന്റെ നേതൃത്വത്തിൽ
ആയിരുന്നു പ്രവർത്തനങ്ങൾ നടത്തിയത്. വാർഷികാഘോഷ വേദി പൂക്കളും ഇലകളും കൊണ്ട് മനോഹ
രമായ അണിയിച്ചൊരുക്കി.ക്ലബ്ബിലെ വിദ്യാർത്ഥികൾ മികച്ച പ്രവർത്തനത്തിലൂടെയാണ് വേദിക്കാവശ്യമായ
അലങ്കാരം പൂക്കളും ഇലകളും കൊണ്ട് തീർത്തത്.
.....................................
സബ് ജില്ലാ പ്രവർത്തി പരിചയ മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം.
ഒക്ടോബർ 29-30, ദിവസങ്ങളിൽ നടന്ന സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം.വിവിധ മത്സരങ്ങളിൽ 4വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 5 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.