"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
ഒന്നാം ക്ലാസ്സിൽ  യൂണിറ്റ് 3 മണവും മധുരവും എന്ന പാഠത്തിന്റെ പാഠപ്രവർത്തനവുമായി ബന്ധപ്പെട്ട് പുഷ്പമേള സംഘടിപ്പിച്ചു .കുട്ടികൾക്കെല്ലാം വിവിധ പൂക്കളെ കണ്ടറിയാനും തൊട്ടറിയാനും മണത്തറിയാനും വലുപ്പം നിറം ഇതളുകൾ ഇവ മനസ്സിലാക്കാനും ഈ പാഠപ്രവർത്തനത്തിലൂടെ സാധിച്ചു .

In English unit 5 baby elephant we conducted a skit .It was very interesting to children three groups presented  their skit .They prepared face masks of animals and acted in class they learned and presented their own dialogues very clearly and nicely.
ഒരുമയുടെ ആഘോഷം എന്ന പാഠഭാഗ പ്രവർത്തനത്തിന്റെ ഭാഗമായി ഒരുമയുടെ സദ്യ ഒന്നാം ക്ലാസിൽ നടത്തി. നല്ല ഒരു അനുഭവമാക്കാൻ രക്ഷിതാക്കളും അധ്യാപകരും പരിശ്രമിച്ചു മറക്കാനാവാത്ത ഒരു പാഠമായി കുട്ടികളുടെ മനസ്സിൽ തങ്ങിനിൽക്കും എന്നത് ഉറപ്പാണെന്ന് രക്ഷിതാക്കൾ അഭിപ്രായം പറഞ്ഞു.
പുസ്തകപ്രകാശനം
ജി.എം യു പി സ്കൂൾ കാട്ടാമ്പള്ളിയിലെ കുട്ടികളുടെ സർഗശേഷി വിളിച്ചോതുന്ന രണ്ടു പുസ്തകങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. ബഹു .കേരള മുഖ്യമന്ത്രി പ്രകാശനം ചെയ്ത 1056 പുസ്തകങ്ങളുടെ കൂട്ടത്തിൽ തേൻ കനി, നവമുകുളങ്ങൾ എന്നീ പുസ്തകങ്ങളും ഉൾപ്പെടുന്നു.ചുറ്റുമുള്ള ലോകത്തെക്കുറിച്ച് എത്ര വ്യത്യസ്തമായ കാഴ്ചയും ഉൾക്കാഴ്ചയും ഉള്ളവരാണ് നമ്മുടെ കുട്ടികൾ എന്ന് ഈ പുസ്തകങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നു ,ബോധ്യപ്പെടുത്തുന്നു.പുതിയ തലമുറ കാലത്തിന് മേൽ എത്ര ഭംഗിയായി തങ്ങളുടെ കയ്യൊപ്പു ചാർത്തിയിരിക്കുന്നുവെന്ന് ഈ പുസ്തകങ്ങൾ വായിക്കുന്ന ആരും അതിശയിച്ചു പോകും എന്നതിൽ സംശയമില്ല.
[[പ്രമാണം:13657-vidya 23-24.jpeg|നടുവിൽ|ലഘുചിത്രം|പുസ്തകപ്രകാശനം]]

19:52, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം