"എസ് എൻ വി എൽ പി എസ് താമല്ലാക്കൽ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം) |
(ചെ.) (പരിസ്ഥിതിദിനം -2023) |
||
വരി 9: | വരി 9: | ||
|[[പ്രമാണം:കുട്ടികൾ .jpg|ലഘുചിത്രം|2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം]] | |[[പ്രമാണം:കുട്ടികൾ .jpg|ലഘുചിത്രം|2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം]] | ||
|[[പ്രമാണം:Newfriends.jpg|ലഘുചിത്രം|പുത്തൻ കൂട്ടുകാർ]] | |[[പ്രമാണം:Newfriends.jpg|ലഘുചിത്രം|പുത്തൻ കൂട്ടുകാർ]] | ||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:Poster 2024 environmentalday.jpg|അതിർവര|നടുവിൽ|ലഘുചിത്രം|329x329ബിന്ദു|പരിസ്ഥിതിദിനം -2023]] | |||
![[പ്രമാണം:Students on environmental day.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]] | |||
|} | |} |
21:16, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി തന്നെ നടന്നു. സ്ക്കൂൾ മാനേജർ ശ്രീ ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ സുധീർ , ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ശരവണ, 807-ാം നമ്പർ SNDP ശാഖായോഗം സെക്രട്ടറി ശ്രീ സനിൽകുമാർ ,PTA പ്രസിഡന്റ് ശ്രീമതി സൗമ്യ രാജേഷ് , PTA അംഗങ്ങൾ, MPTA അംഗങ്ങൾ, പൂർവവിദ്യാർത്ഥികൾ , അധ്യാപകർ, കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു.
പുത്തൻ കൂട്ടുകാരെ തൊപ്പി അണിയിച്ച് സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
കുട്ടികൾക്ക് പഠനോപകരണ വിതരണം, മധുര പലഹാര വിതരണം എന്നിവ ഉണ്ടായിരുന്നു.