"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
15:06, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
== '''ഗീതു അന്ന ജോസ്''' == | == '''ഗീതു അന്ന ജോസ്''' == | ||
മാതാവിന്റെ നാമഥേയത്തിലുള്ള സ്ക്കൂളിൽ പഠിക്കാൻ സാധിച്ചതിൽ വളരെയധികം ഞാൻ അഭിമാനം കൊള്ളുന്നു. എനിക്ക് എല്ലാപിൻതുണയും തന്ന എൻ്റെ ഹെഡ്‌മിസ്ട്രസ്സിനെയും, ടീച്ചേഴ്സിനേയും ഞാൻ വളരെ സ്റ്റേഹത്തോടു കൂടി ഈ അവസരത്തിൽ ഓർക്കുന്നു. സാറിന്റെയും, റോജി മിസ്സിൻ്റെയും സപ്പോർട്ട്, എന്നിലർപ്പിച്ച വിശ്വാസം ഇതെല്ലാം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇന്ന് ഞാൻ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് എന്റെ അധ്യാപകരുടെ സ്നേഹവും അനുഗ്രഹവും മാത്രമാണ്. നന്ദി. | മാതാവിന്റെ നാമഥേയത്തിലുള്ള സ്ക്കൂളിൽ പഠിക്കാൻ സാധിച്ചതിൽ വളരെയധികം ഞാൻ അഭിമാനം കൊള്ളുന്നു. എനിക്ക് എല്ലാപിൻതുണയും തന്ന എൻ്റെ ഹെഡ്‌മിസ്ട്രസ്സിനെയും, ടീച്ചേഴ്സിനേയും ഞാൻ വളരെ സ്റ്റേഹത്തോടു കൂടി ഈ അവസരത്തിൽ ഓർക്കുന്നു. സാറിന്റെയും, റോജി മിസ്സിൻ്റെയും സപ്പോർട്ട്, എന്നിലർപ്പിച്ച വിശ്വാസം ഇതെല്ലാം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇന്ന് ഞാൻ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് എന്റെ അധ്യാപകരുടെ സ്നേഹവും അനുഗ്രഹവും മാത്രമാണ്. നന്ദി. | ||
ശ്രീ തമ്പി പയ്യപ്പിള്ളി (ചവിട്ടുനാടകം ആശാൻ) | |||
ഞാൻ 7 വർഷത്തോളമായി കോട്ടയം മൗണ്ട് കാർമൽ ഗേൾസ് സികളിൽ സംസ്ഥാന സ്‌കൂൾ കലോത്സവ മത്സര ഇനങ്ങളുടെ ഭാഗമായി ചവിട്ടു നാടകം പഠിപ്പിക്കുന്നു. ഈ ഏഴുവർഷ വും സംസ്ഥാന കലോത്സവത്തിൽ കൂട്ടികൾ പങ്കെടുക്കുകയും എഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നത് ഏറെ അഭിമാനകരമാണ്. പഠനത്തോടൊപ്പം കലാമേളയ്ക്കും കായികമേളയ്ക്കും നല്ല പ്രോത്സാഹനം കൊടുക്കുന്ന സ്കൂൾ കൂടിയാണിത്. നവതി ആഘേഘാഷിക്കുന്ന കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിന് എൻ്റെ എല്ലാവിധ പ്രാർത്ഥനയും, ആശംസകളും നേരുന്നു | |||
അമൂല്യമായ ഇന്നലകൾ ഇന്നുകൾ | |||
వైపుalajperdapi ఉ maplacesn മാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. ഇവിടുത്തെ ഹെഡ്മിസ്ട്രസിന്റെയും അധ്യാ സ്നേഹവാത്സല്യങ്ങൾ നുകർന്നു കൊണ്ട് എനിക്ക് നന്നായി പഠിക്കുന്നതിനും കായം action magnition online monitial mealthy most of supermony, as കായിക അധ്യാപിക റോജി മിസ്റ്റിനോടും സാറിനോടുമുള്ള നന്ദി അറിയിക്കുന്നു അ India Police Games (Women) Best Basket Ball Player mount moilgo വരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും എന്നോടൊപ്പം ഉണ്ടാവണം | |||
ബ്ലെസി ജേക്കബ് | |||
മൗണ്ട് കാർമൽ സ്കൂളിൽ പഠിക്കുവാൻ സാധിച്ചതിൽ എനിക്ക് കുത്തി മുണ്ട്. ഹെഡ്മിസ്ട്രസിനെയും എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും പ്രത്യേകിച്ച് എന്നെ കായികരംഗത്ത് പ്രോത്സാഹിപ്പിച്ച എല്ലാ അധ്യാപകരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു ഇപ്പോൾ ഞാൻ റെയിൽവേയിൽ ജോലിചെയ്യുന്നു. നിങ്ങളുടെ അനുഗ്രഹം കൊണ്ട് മാത്ര ണ് എനിക്ക് ഉയരാൻ സാധിച്ചത് എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും നന്ദ് | |||
mm (w) |