"കുഞ്ഞെഴുത്തുകൾ/സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
*SchoolCode-DistrictCode-NameOfChild
*SchoolCode-DistrictCode-NameOfChild
*ഉദാ:  99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം       

'''99999-PKD-KUNJ-AKNAM D.jpeg'''  എന്നായിരിക്കും.
'''99999-PKD-KUNJ-AKNAM D.jpeg'''  എന്നായിരിക്കും.  (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന        തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)
  (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന        തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)
        
*അപ്‍ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ,  '''[[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]''' എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ [[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം]]. ഒരു വിദ്യാലയം ചെയ്ത '''[[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/കുഞ്ഞെഴുത്തുകൾ|മാതൃക ഈ കണ്ണിയിൽ]]''' കാണാം.  

വരി 22: വരി 21:

*കുട്ടികളുടെ രചനകൾക്കുപുറമേ, കുഞ്ഞെഴുത്തുമായി ബന്ധപ്പെട്ട് ഭരണതലത്തിലുള്ളവർ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരുടെ കുറിപ്പുകളും മറ്റ് സ്കൂൾസന്ദർശന രേഖപ്പെടുത്തലുകളും  പ്രസിദ്ധീകരിക്കാനുണ്ടെങ്കിൽ അവയുടെ ഫയൽനാമത്തിൽ KUNJ -SPECIAL എന്ന് ചേർക്കണം. എങ്കിൽ മാത്രമേ, '''കുഞ്ഞെഴുത്തുവിശേഷങ്ങൾ''' എന്ന താളിൽ അവ ചേർക്കപ്പെടുകയുള്ളൂ.  

പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക്  പ്രചരിപ്പിക്കുക.  

== പ്രചരണം ==
== പ്രചരണം ==
[[പ്രമാണം:Sw-shortUrl-help.png|left|1100px]]

സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു '''Short URL''' ഉണ്ട്. '''കുഞ്ഞെഴുത്തുകൾ''' ചേർത്തിരിക്കുന്ന പേജിന്റെ  ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന '''short url''' പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും ഇടയിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107390" എന്ന താളിൽനിന്ന് ശേഖരിച്ചത്