"പൂളക്കുറ്റി എൽ.പി.എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amal V (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Amal V (സംവാദം | സംഭാവനകൾ)
(ചെ.) Lss
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:

എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കുന്നമംഗലം ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്.
എൽ എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കുന്നമംഗലം ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്.

വരി 19: വരി 19:

<gallery>
<gallery>
പ്രമാണം:|'''ജെറോം പി  സന്തോഷ് '''
(എൽ എസ് എസ് 2019-20)
പ്രമാണം:14830-lss.jpg|'''ജെറോം പി  സന്തോഷ് '''
(എൽ എസ് എസ് 2019-20)

</gallery>
</gallery>
വരി 66: വരി 66:
[[പ്രമാണം:47234tr1555d.jpeg|center|500px]]
[[പ്രമാണം:47234tr1555d.jpeg|center|500px]]

==റിയോ ഹംസ എക്സലൻസ് അവാർഡ്==
[[പ്രമാണം:47234hamza.jpg|thumb|right|ഡോ. വലിയ മണ്ണത്താൾ ഹംസ]]
തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം '''[[ഹംസ നദി‍‍]]''' എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ '''[[ഡോ.വലിയ മണ്ണത്താൾ ഹംസ]]''' 2012 ൽ തന്റെ [[സ്കൂൾ സന്ദർശനവേള]] യിൽ പ്രഖ്യാപിച്ച '''[[റിയോ ഹംസ എക്സലൻസ് അവാർ‍ഡ്]]''' വർഷം തോറും നൽകി വരുന്നു. വർഷാവസാനം സ്കൂളിൽ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് ശാസ്ത്രരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുക്കുന്നത്.

"https://schoolwiki.in/പൂളക്കുറ്റി_എൽ.പി.എസ്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്