"ലിറ്റിൽ കൈറ്റ്സ്/2023/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 12: വരി 12:
* [[:പ്രമാണം:LK camp news.jpg|LK camp news.jpg]]
* [[:പ്രമാണം:LK camp news.jpg|LK camp news.jpg]]
* [[:പ്രമാണം:LK Schoollevelcamp camponam 2023 icon.jpeg|LK Schoollevelcamp camponam 2023.jpeg]]
* [[:പ്രമാണം:LK Schoollevelcamp camponam 2023 icon.jpeg|LK Schoollevelcamp camponam 2023.jpeg]]
* [[ലിറ്റിൽ കൈറ്റ്സ്/2023/പഠന ക്യാമ്പ്/2022-25-സ്കൂൾതലം|ലിറ്റിൽ കൈറ്റ്സ്-പഠന ക്യാമ്പ്-2022-25-സ്കൂൾതലം]]


== ലിറ്റിൽകൈറ്റ്സ് അവാർഡ് ==
== ലിറ്റിൽകൈറ്റ്സ് അവാർഡ് ==

11:54, 17 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഹോംഅറിയിപ്പുകൾഫ്രീഡംഫെസ്റ്റ്പഠനക്യാമ്പ്
ജില്ല
സംസ്ഥാന
പഠനക്യാമ്പ്

ക്ലാസ്സ് 9 - ഏകദിന സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1, 2, 3 ന് നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കണം. മൊഡ്യൂൾ പൂർത്തിയായാൽ ഉടൻ തന്നെ പരിശീലനം ഉണ്ടാകും. ക്യാമ്പ് തീയതി സംബന്ധിച്ച അറിയിപ്പ് നൽകണം. - (09 August 2023) )

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനി മൂന്നുനാൾ ക്യാമ്പോണം... ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബിലെ കുട്ടികളാണ് ക്യാമ്പിന്റെ ഭാഗമാകുന്നത്.., ഡിജിറ്റൽ ചെണ്ടമേളത്തോടെ തുടക്കമാകുന്ന ക്യാമ്പിൽ ഡിജിറ്റലായി പൂക്കളമിടലും ഡിജിറ്റലായി ഊഞ്ഞാലാട്ടവുമൊക്കെയായി ക്യാമ്പ് കുട്ടികൾക്കൊരു അവിസ്മരണീയ അനുഭവമാകും.

ലിറ്റിൽകൈറ്റ്സ് അവാർഡ്

ക്ലാസ്സ് 9 - ഉപജില്ലാ ക്യാമ്പ് ക്യാമ്പ്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ്സ് 2022-25 ബാച്ചിന്റെ ഉപജില്ലാ ക്യാമ്പ് ഡിസം. 27 മുതൽ 31 നകം നടത്തേണ്ടതാണ്. വിശദവിവരങ്ങൾക്കായി സർക്കുലർ കാണുക.