ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Pages}}ചട്ടഞ്ചാൽ ദേശീയ പാതയോട് ചേർന്ന് കിടക്കുന്ന ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ യാത്ര സൗകര്യത്തിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്. വളരെ എളുപ്പത്തിൽ എത്തി ചേരാവുന്ന ഒരു സ്ഥല മയത് കൊണ്ട് യാത്ര ക്ലേശം ഇല്ലാതെ തന്നെ സ്‌കൂളിൽ എത്താൻ പറ്റും . കുട്ടികളുടെ യാത്ര സൗകര്യത്തിനായി 4 സ്‌കൂൾ ബസ്സുകൾ നിലവിൽ ട്രിപ്പ് നടത്തുന്നുണ്ട് . കാസർഗോഡ്, ഉദുമ--ബേക്കൽ , ബന്തടുക്ക , പെരിയാട്ടടുക്കം റൂട്ടിലേക്കെല്ലാം സ്‌കൂൾ ബസുകൾ ഓട്ടം നടത്തുന്നത് കൊണ്ട് കുട്ടികൾക്കും യാത്ര ബുദ്ദിമുട്ട് നേരിടേണ്ടി വരുന്നില്ല . മൊത്തം 41 ക്ലാസ് റൂമുകൾ ഹൈസ്‌കൂൾ വിഭാഗത്തിനും,13 ക്ലാസ് റൂമുകൾ ഹയർ സെക്കന്ററി വിഭാഗത്തിനും ഉണ്ട്. |
തിരുത്തലുകൾ