"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:

2023 26 ബാച്ച് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 14ന് സ്കൂളിൽ വെച്ച് നടന്നു കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.ശ്രീകുമാർ പി ആർ ക്ലാസുകൾ നയിച്ചു.സ്ക്രാച്ച് ആനിമേഷൻ മൊബൈൽ ആപ്പ് തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് നൽകി. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവും ആയിരുന്നു

{| class="wikitable sortable mw-collapsible"
{| class="wikitable sortable"
|+
|+
|Si No
|Si No

11:13, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
31079-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31079
യൂണിറ്റ് നമ്പർLK/2018/31079
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Pala
ഉപജില്ല Pala
ലീഡർAlfred Arun
ഡെപ്യൂട്ടി ലീഡർNeha Binoy
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Joseph C J
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Jolly P Cherian
അവസാനം തിരുത്തിയത്
16-02-202431079
പ്രമാണം:31079 4.jpg

2023- 26 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ അഭിരുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 25 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു.പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക്  ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി. ഈ ക്ലാസ് കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 3: 30 മുതൽ 4 :30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സ്  ക്ലാസുകൾ നടത്തുന്നു

*പ്രിലിമിനറി ക്യാമ്പ്*

2023 26 ബാച്ച് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 14ന് സ്കൂളിൽ വെച്ച് നടന്നു കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.ശ്രീകുമാർ പി ആർ ക്ലാസുകൾ നയിച്ചു.സ്ക്രാച്ച് ആനിമേഷൻ മൊബൈൽ ആപ്പ് തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് നൽകി. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവും ആയിരുന്നു

Si No Ad No Name Class
1 8196 SNEHA AJI 8
2 8201 ANANTHU KRISHNA BINOY 8
3 8207 NIRANCHAN V ANIL 8
4 8209 ABEL SIBY 8
5 8211 ROHITH V NAIR 8
6 8221 JOSIN JIJO 8
7 8245 AVANTHIKA MADHU 8
8 8256 DIYON VIMAL 8
9 8258 NAVANEETH VINU 8
10 8259 ADARSH SHAJI 8
11 8270 NEHA BINOY 8
12 8275 BLESSON BABU 8
13 8276 LAKSHMINANDA AJIMON 8
14 8343 LEBIN JOSSY 8
15 8455 SREENATH SUNIL 8
16 8462 ALFRED ARUN 8
17 8464 SREYAS SABU 8
18 8466 SREEHARI ANEESH 8
19 8469 ADHISANKAR T A 8
20 8554 PRETHJUEL 8