"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 7: | വരി 7: | ||
ഈ വർഷം ഐടി ക്ലബ്ബിൻറെ പ്രവർത്തനം കുറച്ചുകൂടി വിപുലമാക്കി. കുട്ടികളുടെ സഹായത്തോടെ ഐടി ക്ലബ്ബിന് ഒരു ലോഗോ തയ്യാറാക്കുകയും ഓരോ മാസവും സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയും ചെയ്തു. ഈ അധ്യായന വർഷം 5 ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കാൻ സാധിച്ചു. ഓരോന്നിന്റെയും ലിങ്കുകൾ താഴെ ചേർത്തിരിക്കുന്നു. | ഈ വർഷം ഐടി ക്ലബ്ബിൻറെ പ്രവർത്തനം കുറച്ചുകൂടി വിപുലമാക്കി. കുട്ടികളുടെ സഹായത്തോടെ ഐടി ക്ലബ്ബിന് ഒരു ലോഗോ തയ്യാറാക്കുകയും ഓരോ മാസവും സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയും ചെയ്തു. ഈ അധ്യായന വർഷം 5 ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കാൻ സാധിച്ചു. ഓരോന്നിന്റെയും ലിങ്കുകൾ താഴെ ചേർത്തിരിക്കുന്നു. | ||
First Volume | |||
https://drive.google.com/file/d/1dRiKs3-KWbwbyzMLu8XGvlwOjq1kykJ_/view?usp=drivesdk | |||
19:13, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ടീൻസ് ക്ലബ്ബ്
ക്രിയാത്മക കൗമാരം കരുതലും കാവലും എന്ന വിഷയത്തിൽ നവംബർ 9 മുതൽ 11 വരെയുള്ള തീയതികളിൽ തലയോലപ്പറമ്പിൽ വച്ച് നടന്ന ത്രിദിന പരിശീലനം പരിപാടിയിൽ നോഡൽ അധ്യാപിക ആയി സി. ലിൻസി ജോസഫ് പങ്കെടുത്തു.
ഐ ടി ക്ലബ്ബ്
ഈ വർഷം ഐടി ക്ലബ്ബിൻറെ പ്രവർത്തനം കുറച്ചുകൂടി വിപുലമാക്കി. കുട്ടികളുടെ സഹായത്തോടെ ഐടി ക്ലബ്ബിന് ഒരു ലോഗോ തയ്യാറാക്കുകയും ഓരോ മാസവും സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയും ചെയ്തു. ഈ അധ്യായന വർഷം 5 ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കാൻ സാധിച്ചു. ഓരോന്നിന്റെയും ലിങ്കുകൾ താഴെ ചേർത്തിരിക്കുന്നു.
First Volume https://drive.google.com/file/d/1dRiKs3-KWbwbyzMLu8XGvlwOjq1kykJ_/view?usp=drivesdk
Second Volume
https://drive.google.com/file/d/1JulDVWmcEmjdr-4gj95KtrlaDLKdnZJ-/view?usp=drivesdk
Third Volume https://drive.google.com/file/d/1HKqgxpzCccr6lIT_ZzC1cYTAaLktEKn_/view?usp=drivesdk
Fourth Volume https://drive.google.com/file/d/1a___wwMO8U93O0edfLyMITfjp5UQNvFY/view?usp=drivesdk
Fifth Volume https://drive.google.com/file/d/1cvPmYr4FAv1DzpEyJn9HpmTiDqm-ZI0q/view?usp=drivesdk
ENGLISH CLUB
ENGLISH CLUB ST SEBASTIAN'S HSS AYARKUNNAM
ST SEBASTIAN'S HSS English Club is a vibrant and active group dedicated to fostering enthusiasm and engagement with the English language among students. Throughout the year, we organize a diverse range of activities that promote literacy, communication skills, and a love for literature. This report highlights our key activities.
Book Clubs: Several student-led book clubs met regularly to discuss assigned novels, sharing their interpretations and engaging in critical analysis.
Poetry Slams: Students showcased their creativity and performance skills by sharing original poems or reciting their favorite works at open mic events.
Spelling Bees: These fun and competitive events encouraged vocabulary development and spelling mastery.
St Sebastian's HSS English Club plays a vital role in fostering a love for the English language and empowering students to express themselves creatively and confidently. We look forward to continuing to enrich the academic and social experience of our members through engaging activities and collaboration.