"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:48, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2024.
(.) |
(.) |
||
| വരി 58: | വരി 58: | ||
[[പ്രമാണം:44033 ANNUAL DAY.jpg|ലഘുചിത്രം]] | [[പ്രമാണം:44033 ANNUAL DAY.jpg|ലഘുചിത്രം]] | ||
സ്കൂൾ വാർഷികാഘോഷം ജനുവരി 16 നു ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ നിർവഹിച്ചു .പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട മുഘ്യ അതിഥി ആയിരുന്നു .തദവസരത്തിൽ കൈത്താങ്ങു പദ്ധതിയിലൂടെ കുട്ടികളും അധ്യാപകരും സമാഹരിച്ച തുക പിതാവ് നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബത്തിന് കൈമാറി . | സ്കൂൾ വാർഷികാഘോഷം ജനുവരി 16 നു ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ നിർവഹിച്ചു .പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട മുഘ്യ അതിഥി ആയിരുന്നു .തദവസരത്തിൽ കൈത്താങ്ങു പദ്ധതിയിലൂടെ കുട്ടികളും അധ്യാപകരും സമാഹരിച്ച തുക പിതാവ് നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബത്തിന് കൈമാറി . | ||
== റിപ്പബ്ലിക്ക് ദിനാഘോഷം 2024 == | |||
ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു .സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്രീജ ശ്രീധർ പതാക ഉയർത്തി .ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് ,അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .എസ് പി സി കേഡറ്റുകളുടെ പ്രത്യേക പരേഡും ഉണ്ടായിരുന്നു . | |||
== സ്കൂൾ വിനോദയാത്ര == | |||
സ്കൂൾ വിനോദയാത്ര പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ജനുവരിയിൽ 4 ദിവസങ്ങളായി നടത്തി .കൊടൈക്കനാൽ ,കമ്പം തേനി മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു . | |||