"ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Cruz Miracles E.P.S. Ochanthuruth}}
{{prettyurl| Cruz Miracles E.P.S. Ochanthuruth}}
{{Infobox School  
 
{{Infobox School
|സ്ഥലപ്പേര്=ഓച്ചന്തുരുത്ത്
|സ്ഥലപ്പേര്=ഓച്ചന്തുരുത്ത്
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 14: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=
വരി 21: വരി 22:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈപ്പിൻ
|ഉപജില്ല=വൈപ്പിൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|ബി.ആർ.സി=വൈപ്പിൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗ്രാമപഞ്ചായത്ത്
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=എറണാകുളം
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=വൈപ്പിൻ
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=കൊച്ചി
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 35: വരി 37:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
വരി 60: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box-width=380px
|box_width=380px
}}  
}}  

................................
 
== ചരിത്രം ==
== ചരിത്രം ==
വൈപ്പിൻ ഓച്ചന്തുരുത്ത്‍ ദേ‍ശത്ത് 1945-ൽ സെൻട്രൽ ബോർഡ്  ഓഫ്ആംഗ്ലോ ഇൻഡ്യൻ എഡ്യുക്കേ‍ഷന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്  ഇംഗ്ളീഷ് മീഡിയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മലയാളം എയിഡഡ് വിദ്യാലയമായി മാറി. സെൻട്രൽ ബോർഡിന്റെ  ചെയർമാനായിരുന്ന എം.എൽ. എ ശ്രീ.സ്റ്റീഫൻ പാദുവായുടെ നിരന്തര പരിശ്രമത്തിന്റെ ഈ വിദ്യാലയം വീണ്ടും ഇംഗ്ലീഷ് മീഡിയമായി മാറി. സാ൩ത്തികമായിമുന്നോക്കം  നിൽക്കുന്നവർക്കുമാത്രം ലഭിച്ചിരുന്ന  ഇംഗ്ലിഷ് വിദ്യഭ്യാസം  സാധാരണക്കാർക്കും ലഭിക്കുന്നതിന് ഇതുമൂലം സാധിച്ചു. ഗവൺമെമെൻറ് അംഗീകാരത്തോടെ 1 മുതൽ 4 വരെ ക്ലാസുകളുള്ള ലോവർപ്രൈമറി ഇംഗ്ളീഷ്  മീഡിയമായി മാറി  പ്രവർത്തിക്കുന്ന ഈവിദ്യാലയത്തിൽ ഓച്ചന്തുരുത്ത് ആംഗ്ലോഇന്ത്യൻ  അസോസിയേഷന്റെ ആഭിമുഖ്യത്തിൽ‍  എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളും നടത്തിവരുന്നു. പരിസരത്തെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് വിദ്യഭ്യാസത്തിന് ഈ വിദ്യാലയം ‌ഊന്നൽ നൽകുന്നു.

13:04, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത്
വിലാസം
ഓച്ചന്തുരുത്ത്

എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26526 (സമേതം)
യുഡൈസ് കോഡ്32081400502
വിക്കിഡാറ്റQ99509927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ബി.ആർ.സിവൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-02-2024DEV

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വൈപ്പിൻ ഓച്ചന്തുരുത്ത്‍ ദേ‍ശത്ത് 1945-ൽ സെൻട്രൽ ബോർഡ് ഓഫ്ആംഗ്ലോ ഇൻഡ്യൻ എഡ്യുക്കേ‍ഷന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ഇംഗ്ളീഷ് മീഡിയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മലയാളം എയിഡഡ് വിദ്യാലയമായി മാറി. സെൻട്രൽ ബോർഡിന്റെ ചെയർമാനായിരുന്ന എം.എൽ. എ ശ്രീ.സ്റ്റീഫൻ പാദുവായുടെ നിരന്തര പരിശ്രമത്തിന്റെ ഈ വിദ്യാലയം വീണ്ടും ഇംഗ്ലീഷ് മീഡിയമായി മാറി. സാ൩ത്തികമായിമുന്നോക്കം നിൽക്കുന്നവർക്കുമാത്രം ലഭിച്ചിരുന്ന ഇംഗ്ലിഷ് വിദ്യഭ്യാസം സാധാരണക്കാർക്കും ലഭിക്കുന്നതിന് ഇതുമൂലം സാധിച്ചു. ഗവൺമെമെൻറ് അംഗീകാരത്തോടെ 1 മുതൽ 4 വരെ ക്ലാസുകളുള്ള ലോവർപ്രൈമറി ഇംഗ്ളീഷ് മീഡിയമായി മാറി പ്രവർത്തിക്കുന്ന ഈവിദ്യാലയത്തിൽ ഓച്ചന്തുരുത്ത് ആംഗ്ലോഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ‍ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളും നടത്തിവരുന്നു. പരിസരത്തെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് വിദ്യഭ്യാസത്തിന് ഈ വിദ്യാലയം ‌ഊന്നൽ നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

1945-ൽ വിദ്യാലയം സ്ഥാപിതമായപ്പോൾ 8 സെൻറ് സ്ഥലത്ത് ‌ഓടുമേഞ്ഞ കെട്ടിടത്തിൽ സ്ക്രീനുകൾ കൊണ്ട് ഭാഗിച്ച് -4 ക്ലാസ്സുമുറികളും, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകളുമാണ് ഉണ്ടായിരുന്നത്.

1998-ൽ വിദ്യാലയത്തിന് കള്സ്ഥലവും നഴ്സറികെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുമായി മുൻഭാഗത്ത് സ്കൂളിനോട് ചേർന്ന് 15 സെൻറ് സ്ഥലം വാങ്ങുകയും നഴ്സറികെട്ടിടങ്ങളും, കളിയുപകരണങ്ങൾ ഓഫിസ് റൂം എന്നിവ നിർമ്മിക്കുകയും ചെയ്തു.

2010-ൽ സ്കൂളിനോട് ചേർന്ന് റോ‍ഡിൻറെ പടിഞ്ഞാറുഭാഗത്ത് 14 സെൻറ് സ്ഥലം വാങ്ങുകയും 2013-ൽ ചാൾസ് ഡയസ് എം.പി.യു‍ടെ ഫണ്ടുപയോഗിച്ച് കെ.ഇ.ആർ പ്രകാരമുള്ള ക്ലാസ്സ്മുറികൾ നിർമ്മിക്കുകയും പ്രൈമറി വിഭാഗം 2014- മുതൽ അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

പുതിയ സ്കൂൾ കെട്ടിടത്തിൽ 1 മുതൽ 4 വരെ ഓരോ ക്ലാസ്സ്മുറികളും, കന്പൂട്ടർലാബ്, ഓഫീസ് റൂം എന്നിവ പ്രവർത്തിക്കുന്നു. പഴയകെട്ടിടത്തിൽ ലൈബ്രറി, സയൻസ് ലാബ്, ഗണിതക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി, പരിസ്ഥിതിക്ലബ്, ഓ‍ഡിറ്റോറിയം എന്നിവ പ്രവർത്തിച്ചു വരുന്നു.

പുതിയ കെട്ടിടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യകം പ്രത്യകമായി 10 ടോയ്ലറ്റുകളും ,വാ‍ഷ്ബേസിൻ, കുടിവെള്ള സൗകര്യം എന്നിവയുണ്ട്

പഴയ വിദ്യാലയത്തിനോട് ചേർന്ന് എം.എൽ.എ ശ്രീ ലൂഡി ലൂയിസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കഞ്ഞിപ്പുരയുണ്ട് .

കലാ, കായിക, ശാസ്ത്ര, ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. പ്രവൃത്തി പരിചയ വർക്ക്ഷോപ്പുകൾ കുട്ടികൾക്കും, മാതാപിതാക്കൾക്കുമായി നടത്തിവരുന്നു. മാതാപിതാക്കൾക്കായി ബോധവൽക്കരണക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾക്ക്കൗൺസിലിംഗ് ക്ലാസ്സുകൾ, യോഗാക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നു. പച്ചക്കറി കൃഷി വിദ്യാലയത്തിലും വീടുകളിലുമായി നടത്തിവരുന്നു. അധ്യാപികമാർ കുട്ടികളുടെ ഭവന സന്ദർശനം നടത്തുന്നു. കാരുണ്യ സ്പർശവുമായി അധ്യാപകർ, കുട്ടികൾ, മാതാപിതാക്കൾ, എന്നിവർ ചേർന്ന് അഗതിമന്ദിരങ്ങളും, ഓർഫനേജുകളും സന്ദർശനം മലയാളഭാഷാ പഠനത്തിനും അക്ഷരങ്ങൾക്കും പ്രാധാന്യം നല്കികൊണ്ട് മധുരമലയാളം എന്ന പ്രൊജക്റ്റ് നടത്തിവരുന്നു. സ്വീറ്റ് ഇംഗ്ലീഷ് എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. രാവിലെ സ്കൂളിൽ അസംബ്ലിയിൽ പൊതുവിജ്‍ഞാനം വർദ്ധിപ്പിക്കുന്നതിനായി ക്വിസ് മത്സരം സംഘടിപ്പിച്ച് സമ്മാനങ്ങൾ നല്കിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.00031,76.23987|zoom=18}}