"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) ('2023 24 അധ്യയന വർഷത്തെ ക്ലബ്ബ് രൂപീകരണം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
2023 24 അധ്യയന വർഷത്തെ ക്ലബ്ബ് | == '''ടീൻസ് ക്ലബ്ബ്''' == | ||
2023 24 അധ്യയന വർഷത്തെ ടീൻസ് ക്ലബ്ബുകളുടെ രൂപീകരണം ഡിസംബർ 2023-ൽ നടത്തപ്പെട്ടു.സ്കൂൾ തലത്തിലും, ക്ലാസ് തലത്തിലും ക്ലബ്ബ് രൂപീകരിച്ചു. കൗമാരക്കാരിലെ ഹൈ എനർജി നല്ല കാര്യങ്ങൾക്കായി ട്രാൻസ്ഫോം ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. കൗമാരക്കാരെ കൈകാര്യം ചെയ്യുക എന്നതല്ല നമ്മോടൊപ്പം ചേർത്ത് നിർത്തുകയാണ് ചെയ്യേണ്ടത്. 8, 9, 10 ക്ലാസുകളിലെ എല്ലാ കുട്ടികളും ക്ലാസ് ടീച്ചേഴ്സും ക്ലബ്ബ് -ലെ അംഗങ്ങളാണ്. സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നോടൽ ഓഫീസർ ഷീജ ബി എസ് ടീച്ചർ ആണ്. ക്ലബ്ബിന്റെ ഉദ്ഘാടനവും കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസും ജനുവരി 22ന് നടത്തപ്പെട്ടു. പൂവച്ചാൽ ഗവൺമെന്റ് ഹെച്സ് അധ്യാപിക ശ്രീമതി സൂര്യ വി എസ് ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും വളരെ നല്ല ക്ലാസ് ആയിരുന്നു. ക്രിസ്മസ് വെക്കേഷന് ചെയ്യുന്നതിനായി ആൽബം നിർമ്മാണം എന്ന പ്രവർത്തനം 8,9 ക്ലാസ് കുട്ടികൾക്ക് നൽകി. |
11:51, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ടീൻസ് ക്ലബ്ബ്
2023 24 അധ്യയന വർഷത്തെ ടീൻസ് ക്ലബ്ബുകളുടെ രൂപീകരണം ഡിസംബർ 2023-ൽ നടത്തപ്പെട്ടു.സ്കൂൾ തലത്തിലും, ക്ലാസ് തലത്തിലും ക്ലബ്ബ് രൂപീകരിച്ചു. കൗമാരക്കാരിലെ ഹൈ എനർജി നല്ല കാര്യങ്ങൾക്കായി ട്രാൻസ്ഫോം ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. കൗമാരക്കാരെ കൈകാര്യം ചെയ്യുക എന്നതല്ല നമ്മോടൊപ്പം ചേർത്ത് നിർത്തുകയാണ് ചെയ്യേണ്ടത്. 8, 9, 10 ക്ലാസുകളിലെ എല്ലാ കുട്ടികളും ക്ലാസ് ടീച്ചേഴ്സും ക്ലബ്ബ് -ലെ അംഗങ്ങളാണ്. സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നോടൽ ഓഫീസർ ഷീജ ബി എസ് ടീച്ചർ ആണ്. ക്ലബ്ബിന്റെ ഉദ്ഘാടനവും കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസും ജനുവരി 22ന് നടത്തപ്പെട്ടു. പൂവച്ചാൽ ഗവൺമെന്റ് ഹെച്സ് അധ്യാപിക ശ്രീമതി സൂര്യ വി എസ് ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും വളരെ നല്ല ക്ലാസ് ആയിരുന്നു. ക്രിസ്മസ് വെക്കേഷന് ചെയ്യുന്നതിനായി ആൽബം നിർമ്മാണം എന്ന പ്രവർത്തനം 8,9 ക്ലാസ് കുട്ടികൾക്ക് നൽകി.