"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→പഠനയാത്ര 2023 - 24) |
||
വരി 2: | വരി 2: | ||
=== '''<big><u>പഠനയാത്ര 2023 - 24</u></big>''' === | === '''<big><u>പഠനയാത്ര 2023 - 24</u></big>''' === | ||
[[പ്രമാണം:44519 - IMG 20240209 162502.jpg|ലഘുചിത്രം|പൂവാറിലെ പൊഴിക്കര]] | |||
2023-2024 അധ്യയനവർഷത്തെ പഠനയാത്ര പ്രഥമാധ്യാപിക, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ 9/2/2024 ശനിയാഴ്‌ച രാവിലെ 9:30 ന് പുറപ്പെട്ട് കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ,നെയ്തുശാല, വിഴിഞ്ഞം അക്വേറിയം, പൂവാറിലെ പൊഴിക്കര എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരം 4:30 ന് സ്‌കൂളിൽ സുരക്ഷിതമായി എത്തിച്ചേർന്നു. | |||
[[പ്രമാണം:44519 - IMG 20240209 105803.jpg|ലഘുചിത്രം|കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ]] | [[പ്രമാണം:44519 - IMG 20240209 105803.jpg|ലഘുചിത്രം|കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ]] | ||
[[പ്രമാണം:44519 - IMG 20230626 095429.jpg|ലഘുചിത്രം|STD 1]] | [[പ്രമാണം:44519 - IMG 20230626 095429.jpg|ലഘുചിത്രം|STD 1]] | ||
[[പ്രമാണം:44519 - IMG 20230626 095107.jpg|ലഘുചിത്രം|STD 2]] | [[പ്രമാണം:44519 - IMG 20230626 095107.jpg|ലഘുചിത്രം|STD 2]] |
13:37, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പഠനയാത്ര 2023 - 24
2023-2024 അധ്യയനവർഷത്തെ പഠനയാത്ര പ്രഥമാധ്യാപിക, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ 9/2/2024 ശനിയാഴ്‌ച രാവിലെ 9:30 ന് പുറപ്പെട്ട് കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ,നെയ്തുശാല, വിഴിഞ്ഞം അക്വേറിയം, പൂവാറിലെ പൊഴിക്കര എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരം 4:30 ന് സ്‌കൂളിൽ സുരക്ഷിതമായി എത്തിച്ചേർന്നു.
പോസ്റ്റർ നിർമാണം
2023 - 24 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഓരോ ക്ലാസിലെയും കുട്ടികൾ നിർമിച്ച്
പ്രദർശിപ്പിച്ചു
ദിനാചരണങ്ങൾ
പ്രവേശനോത്സവം [ കൂടുതൽ വായിക്കുക ]
ജൂൺ -5 ലോക പരിസ്ഥിതി ദിനം
സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്‌തു
ജൂൺ - 19 വായനാദിനം
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി 3 വർത്തമാന പത്രങ്ങൾ വീതം പ്രവൃത്തി ദിവസങ്ങളിൽ നൽകുന്നതിലേക്കായി ഒരു സന്നദ്ധ സംഘടന മുന്നോട്ടുവരികയും ഇപ്പോഴും തുടരുകയും ചെയ്യുന്നു
ജൂൺ - 26 ലോക ലഹരിവിരുദ്ധദിനം
ലഹരി വസ്തുക്കളുടെ ദൂഷ്യ ഫലങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ലഹരി വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമിക്കുകയും ചെയ്തു
ജുലൈ-11 ലോക ജനസംഖ്യാദിനം
ജനസംഖ്യാ വർദ്ധനവ് മൂലമുണ്ടാകുന്ന ദോഷവശങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും അതിലൂടെ "ജനപ്പെരുപ്പം രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് നയിക്കും" എന്ന ബോധം കുട്ടികളിലുണ്ടാക്കാൻ സാധിച്ചു
ആഗസ്റ്റ്-6 ഹിരോഷിമാദിനം
യുദ്ധം സർവ്വനാശത്തിന് കാരണം എന്ന ചിന്ത കുട്ടികളിലെത്തിക്കാൻ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിക്കുന്നതിന്റെ വീഡിയോ കുട്ടികളെ കാണിക്കുകയും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു
ആഗസ്റ്റ്-15 സ്വാതന്ത്ര്യദിനം
75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് PTA പ്രസിഡന്റ് ദേശീയ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം വിളമ്പുകയും ചെയ്‌തു
ഓണം
പലതരം കലാ കായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ ഓണം ആഘോഷിച്ചു
പൂക്കളം,ഓണസദ്യ ,കസേരകളി ,കലംതല്ലിപ്പൊട്ടിക്കൽ ,സുന്ദരിക്ക് പൊട്ടുകുത്തൽ ,ലെമൺ സ്പൂൺ റേസ് എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം
2, പച്ചക്കറിത്തോട്ടം
കൃഷിയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കാൻ പരിമിതമായ സ്ഥലത്ത് ഒരു ചെറിയ പച്ചക്കറിത്തോട്ടം പി ടി എ യുടെ മേൽനോട്ടത്തിൽ കുട്ടികൾ ഞങ്ങളുടെ സ്‌കൂളിൽ പരിപാലിക്കുന്നു