"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
 
[[പ്രമാണം:44519 - IMG 20240209 162502.jpg|ലഘുചിത്രം|പൂവാറിലെ പൊഴിക്കര]]
[[പ്രമാണം:44519 - A9e977f6-72b2-406d-bb8c-024fc8feaa6c.jpg|ലഘുചിത്രം|പൂവാറിലെ പൊഴിക്കര]]
'''<big><u>പഠനയാത്ര 2023 - 24</u></big>'''
'''<big><u>പഠനയാത്ര 2023 - 24</u></big>'''
[[പ്രമാണം:44519 - IMG-20240209-WA0063.jpg|ലഘുചിത്രം|കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ ]]2023-2024 അധ്യയനവർഷത്തെ പഠനയാത്ര പ്രഥമാധ്യാപിക, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ 9/2/2024 ശനിയാഴ്‌ച രാവിലെ 9:30 ന് പുറപ്പെട്ട് കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ,നെയ്തുശാല, വിഴിഞ്ഞം അക്വേറിയം, പൂവാറിലെ പൊഴിക്കര എന്നീ സ്ഥലങ്ങൾ സന്ദർശിച്ച്  വൈകുന്നേരം 4:30 ന്  സ്‌കൂളിൽ സുരക്ഷിതമായി എത്തിച്ചേർന്നു.
[[പ്രമാണം:44519 - IMG-20240209-WA0063.jpg|ലഘുചിത്രം|കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ ]]2023-2024 അധ്യയനവർഷത്തെ പഠനയാത്ര പ്രഥമാധ്യാപിക, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ 9/2/2024 ശനിയാഴ്‌ച രാവിലെ 9:30 ന് പുറപ്പെട്ട് കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ,നെയ്തുശാല, വിഴിഞ്ഞം അക്വേറിയം, പൂവാറിലെ പൊഴിക്കര എന്നീ സ്ഥലങ്ങൾ സന്ദർശിച്ച്  വൈകുന്നേരം 4:30 ന്  സ്‌കൂളിൽ സുരക്ഷിതമായി എത്തിച്ചേർന്നു.

13:02, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പൂവാറിലെ പൊഴിക്കര

പഠനയാത്ര 2023 - 24

പ്രമാണം:44519 - IMG-20240209-WA0063.jpg
കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ

2023-2024 അധ്യയനവർഷത്തെ പഠനയാത്ര പ്രഥമാധ്യാപിക, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ 9/2/2024 ശനിയാഴ്‌ച രാവിലെ 9:30 ന് പുറപ്പെട്ട് കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ,നെയ്തുശാല, വിഴിഞ്ഞം അക്വേറിയം, പൂവാറിലെ പൊഴിക്കര എന്നീ സ്ഥലങ്ങൾ സന്ദർശിച്ച്  വൈകുന്നേരം 4:30 ന്  സ്‌കൂളിൽ സുരക്ഷിതമായി എത്തിച്ചേർന്നു.


STD 1
STD 2
STD 4

പോസ്റ്റർ നിർമാണം

2023 - 24 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഓരോ ക്ലാസിലെയും കുട്ടികൾ നിർമിച്ച്

പ്രദർശിപ്പിച്ചു

ദിനാചരണങ്ങൾ

പ്രവേശനോത്സവം [ കൂടുതൽ വായിക്കുക ]

പ്രവേശനോത്സവം 2022 -2023

ജൂൺ -5 ലോക പരിസ്ഥിതി ദിനം

സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്‌തു

ജൂൺ - 19  വായനാദിനം

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി 3 വർത്തമാന പത്രങ്ങൾ വീതം പ്രവൃത്തി ദിവസങ്ങളിൽ നൽകുന്നതിലേക്കായി ഒരു സന്നദ്ധ സംഘടന മുന്നോട്ടുവരികയും ഇപ്പോഴും തുടരുകയും ചെയ്യുന്നു

ജൂൺ - 26 ലോക ലഹരിവിരുദ്ധദിനം

ലഹരി വസ്തുക്കളുടെ ദൂഷ്യ ഫലങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ലഹരി വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമിക്കുകയും ചെയ്തു

ജുലൈ-11 ലോക ജനസംഖ്യാദിനം

ജനസംഖ്യാ വർദ്ധനവ് മൂലമുണ്ടാകുന്ന ദോഷവശങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും അതിലൂടെ "ജനപ്പെരുപ്പം രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് നയിക്കും" എന്ന ബോധം കുട്ടികളിലുണ്ടാക്കാൻ സാധിച്ചു

ആഗസ്റ്റ്-6 ഹിരോഷിമാദിനം

യുദ്ധം സർവ്വനാശത്തിന് കാരണം എന്ന ചിന്ത കുട്ടികളിലെത്തിക്കാൻ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിക്കുന്നതിന്റെ വീഡിയോ കുട്ടികളെ കാണിക്കുകയും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു

ആഗസ്റ്റ്‌-15 സ്വാതന്ത്ര്യദിനം

75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് PTA പ്രസിഡന്റ് ദേശീയ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം വിളമ്പുകയും ചെയ്‌തു

ഓണം

പലതരം കലാ കായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ ഓണം ആഘോഷിച്ചു

പൂക്കളം,ഓണസദ്യ ,കസേരകളി ,കലംതല്ലിപ്പൊട്ടിക്കൽ ,സുന്ദരിക്ക് പൊട്ടുകുത്തൽ ,ലെമൺ സ്പൂൺ റേസ് എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം

school
school

2, പച്ചക്കറിത്തോട്ടം

കൃഷിയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കാൻ പരിമിതമായ സ്ഥലത്ത് ഒരു ചെറിയ പച്ചക്കറിത്തോട്ടം പി ടി എ യുടെ മേൽനോട്ടത്തിൽ കുട്ടികൾ ഞങ്ങളുടെ സ്‌കൂളിൽ പരിപാലിക്കുന്നു