"ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 31: വരി 31:
2023 ലെ ക്രിസ്മസ് ആഘോഷം  കുട്ടികൾ. എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി.ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

[[പ്രമാണം:42209 christmas celebration2023.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42209 christmas celebration2023.jpg|നടുവിൽ|ലഘുചിത്രം]]
= '''കുമാരനാശാൻ ചരമവാർഷികം''' =

19:40, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ആശ ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ വ്യക്തമാക്കി .ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.

വായനദിനം

വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു ..വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുമാരനാശാൻ സ്മാരകലൈബ്രറി സന്ദർശിച്ചു.അക്ഷരവൄക്ഷം സജ്ജീകരിച്ചു.

ചാന്ദ്രദിനം

ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രച്ഛന്നവേഷം ,പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം ചാന്ദ്രദിനക്വിസ്,വീഡിയോപ്രദർശനം എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് ഹെഡ് മിസ്ട്രസ്അനുപമ ടീച്ചർ പതാക ഉയർത്തി.ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഹെഡ് മിസ്ട്രസ് അനുപമ ടീച്ചർ കുട്ടികൾക്കും രക്ഷകര്താക്കൾക്കുംസ്വാതന്ത്ര്യദിനസന്ദേശം നൽകി . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുരവിതരണം നടത്തി.സ്വാതന്ത്ര്യദിനറാലിയുംസംഘടിപ്പിച്ചു

ഓണാഘോഷം

അത്തപ്പൂക്കളം , ഓണപ്പാട്ട് ,മഹാബലി ,വാമനൻ എന്നിവയോട് കൂടി ഗംഭീരമായി ആഘോഷിച്ചു. ശേഷം ഓണസദ്യ നൽകി കുട്ടികളുടെ വിവിധകലാപരിപാടികൾ,തിരുവാതിരഎന്നിവയോടെ സമുചിതമായിആഘോഷിച്ചു

പ്രമാണം:42209 onam.jpg
പ്രമാണം:42209 athapookalam.jpg

ഗാന്ധി ജയന്തി ആഘോഷം

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു  പരിസര ശുചീകരണം, എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു.

ഭാഷോത്സവം 2023-2024

ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു  പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.

പ്രമാണം:42209bhasholsavam.jpg

ക്രിസ്മസ് ആഘോഷം

2023 ലെ ക്രിസ്മസ് ആഘോഷം കുട്ടികൾ. എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി.ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

കുമാരനാശാൻ ചരമവാർഷികം