"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:


== '''<big>ആമുഖം</big>''' ==
== '''<big>ആമുഖം</big>''' ==
''<big>കേ</big>രളത്തിന്റെ തലസ്ഥാന നഗരിയായ  തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി സ്കൂലാണിത്.  തിരുവനന്തപുരത്തുനിന്നും  നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി  സ്ഥിതിചെയ്യുന്ന   [https://en.wikipedia.org/wiki/Vizhinjam വിഴിഞ്ഞത്താ]ണ് ഈ സ്കൂൾ നിലകൊള്ളുന്നത്.വിഴിഞ്ഞം ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത്  [https://ml.wikipedia.org/wiki/%E0%B4%86%E0%B4%AF%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 ആയ് രാജാക്കന്മാരുടെ] തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു [https://www-britannica-com.translate.goog/topic/Chola-dynasty?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc ചോള രാജാക്കന്മാരി]ൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ   അവിഭാജ്യഘടകമായിരുന്നു ഈ  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0_%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AE%E0%B5%81%E0%B4%96%E0%B4%82 തുറമുഖം] .  പിന്നീട്  [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പാണ്ട്യ രാജാക്കന്മാരുടെയും], വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട് യുദ്ധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രസിദ്ധമായ പ്രാചീന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82_%E0%B4%97%E0%B5%81%E0%B4%B9%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ഗുഹാക്ഷേത്രങ്ങൾ] ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന പ്രദേശമാണ് വിഴിഞ്ഞം .''
<blockquote>''<big>കേ</big>രളത്തിന്റെ തലസ്ഥാന നഗരിയായ  തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി സ്കൂലാണിത്.  തിരുവനന്തപുരത്തുനിന്നും  നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി  സ്ഥിതിചെയ്യുന്ന   [https://en.wikipedia.org/wiki/Vizhinjam വിഴിഞ്ഞത്താ]ണ് ഈ സ്കൂൾ നിലകൊള്ളുന്നത്.വിഴിഞ്ഞം ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത്  [https://ml.wikipedia.org/wiki/%E0%B4%86%E0%B4%AF%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 ആയ് രാജാക്കന്മാരുടെ] തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു [https://www-britannica-com.translate.goog/topic/Chola-dynasty?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc ചോള രാജാക്കന്മാരി]ൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ   അവിഭാജ്യഘടകമായിരുന്നു ഈ  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0_%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AE%E0%B5%81%E0%B4%96%E0%B4%82 തുറമുഖം] .  പിന്നീട്  [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പാണ്ട്യ രാജാക്കന്മാരുടെയും], വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട് യുദ്ധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രസിദ്ധമായ പ്രാചീന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82_%E0%B4%97%E0%B5%81%E0%B4%B9%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ഗുഹാക്ഷേത്രങ്ങൾ] ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന പ്രദേശമാണ് വിഴിഞ്ഞം .''</blockquote>


== '''<big>പിറവി</big>''' ==
== '''<big>പിറവി</big>''' ==
[[പ്രമാണം:44223 fish market.jpeg|ലഘുചിത്രം|338x338ബിന്ദു|'''<u>വിഴിഞ്ഞം ഹാർബറിലെ മത്സ്യ മാർക്കറ്റ്</u>''' ]]
[[പ്രമാണം:44223 fish market.jpeg|ലഘുചിത്രം|338x338ബിന്ദു|'''<u>വിഴിഞ്ഞം ഹാർബറിലെ മത്സ്യ മാർക്കറ്റ്</u>''' ]]<blockquote>''<big>[https://www.google.com/search?channel=fs&client=ubuntu&q=arabian+sea അ]</big>[https://www.google.com/search?channel=fs&client=ubuntu&q=arabian+sea റബിക്കടലിന്റെ] ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ [https://www.google.com/search?channel=fs&client=ubuntu&q=kovalam കോവളം വിനോദ സഞ്ചാര]  കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും ഇടയിൽ മത്സ്യത്തൊഴിലാളികളായ  ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്നതാണ്  ഈ വിദ്യാലയം.നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ഇവിടുത്തെ ജനങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി [https://www.google.com/search?channel=fs&client=ubuntu&q=thekkumbagam+muslim+jamath+vizhinjam+port#ip=1&lpg=cid:CgIgAQ%3D%3D,ik:CAoSLEFGMVFpcE9TclViaWhLcWt3M2V5N3VfNjlXWVNfUDJKZloyNUM3ZEtJcTFR വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത്] 1968 -ൽ സ്ഥാപിച്ചതിലൂടെയാണ് ഈ വിദ്യാലയത്തിന്റെ പിറവി സംഭവിക്കുന്നത് .ഇത്  1970-ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ദാനംചെയ്‌ത അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം  നിലകൊണ്ടിരുന്നത്.സ്കൂൾ വികസനത്തിനായി ഭൂമി അനുവദിക്കണമെന്നുള്ള വർഷങ്ങളായിട്ടുള്ള നാട്ടുകാരുടെ ആഗ്രഹം 2024 ജനുവരി രണ്ടാം വാരത്തിൽ സഫലമായി.തിരുവനന്തപുരം ജില്ലാ കലക്ടറുടെ ഓർഡർ പ്രകാരം 50 സെൻറ് ഭൂമി കേരള സർക്കാർ സ്കൂൾ വികസനത്തിനായി അനുവദിച്ചു.അപ്രകാരം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരേക്കർ വിശാലമായ ഭൂമിയിലാണ് .''</blockquote>
''<big>[https://www.google.com/search?channel=fs&client=ubuntu&q=arabian+sea അ]</big>[https://www.google.com/search?channel=fs&client=ubuntu&q=arabian+sea റബിക്കടലിന്റെ] ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ [https://www.google.com/search?channel=fs&client=ubuntu&q=kovalam കോവളം വിനോദ സഞ്ചാര]  കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും ഇടയിൽ മത്സ്യത്തൊഴിലാളികളായ  ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്നതാണ്  ഈ വിദ്യാലയം.നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ഇവിടുത്തെ ജനങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി [https://www.google.com/search?channel=fs&client=ubuntu&q=thekkumbagam+muslim+jamath+vizhinjam+port#ip=1&lpg=cid:CgIgAQ%3D%3D,ik:CAoSLEFGMVFpcE9TclViaWhLcWt3M2V5N3VfNjlXWVNfUDJKZloyNUM3ZEtJcTFR വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത്] 1968 -ൽ സ്ഥാപിച്ചതിലൂടെയാണ് ഈ വിദ്യാലയത്തിന്റെ പിറവി സംഭവിക്കുന്നത് .ഇത്  1970-ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ദാനംചെയ്‌ത അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം  നിലകൊണ്ടിരുന്നത്.സ്കൂൾ വികസനത്തിനായി ഭൂമി അനുവദിക്കണമെന്നുള്ള വർഷങ്ങളായിട്ടുള്ള നാട്ടുകാരുടെ ആഗ്രഹം 2024 ജനുവരി രണ്ടാം വാരത്തിൽ സഫലമായി.തിരുവനന്തപുരം ജില്ലാ കലക്ടറുടെ ഓർഡർ പ്രകാരം 50 സെൻറ് ഭൂമി കേരള സർക്കാർ സ്കൂൾ വികസനത്തിനായി അനുവദിച്ചു.അപ്രകാരം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരേക്കർ വിശാലമായ ഭൂമിയിലാണ് .''  


== '''<big>വളർച്ചയും പുരോഗതിയും</big>''' ==
== '''<big>വളർച്ചയും പുരോഗതിയും</big>''' ==
<blockquote>
1970 സർക്കാർ ഏറ്റെടുത്തുവെങ്കിലും ഓല മേഞ്ഞ ക്ലാസ് മുറികൾ തന്നെയായിരുന്നു 1982 വരെയും സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് 1982-ലാണ്


ഇരുനില കെട്ടിടം പണി നടക്കുന്നതും മൂന്ന്,നാല്  ക്ലാസുകൾ അവിടേക്ക് മാറ്റപ്പെടുന്നതും. ജമാഅത്ത് കമ്മിറ്റി തുടങ്ങുകയും അർദ്ധ സർക്കാർ സ്ഥാപനമാ ക്കാതെ സർക്കാറിന് കൈമാറുകയും ചെയ്ത പ്രവർത്തനത്തിനും ,ഓലമേഞ്ഞ ക്ലാസുകളിൽ നിന്ന് ആദ്യമായി ഇരുനില  കെട്ടിടം പണികഴിപ്പിക്കാൻ നേതൃത്വം നൽകിയതും അക്കാലഘട്ടത്തിലെ ജമാഅത്ത് ഭാരവാഹിയായിരുന്ന വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായിരുന്ന ഷംഊൻ സാഹിബും, അന്നത്തെ മുസ്ലിം ലീഗ് നേതാവായ കബീർ  കണ്ണുമായിരുന്നു. സി. എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും ആയിരുന്ന കാലഘട്ടത്തിൽ ആണ് ഇവരുടെയൊക്കെ നേതൃത്വത്തിൽ ആ പ്രവർത്തനങ്ങൾ നടന്നത്. പിന്നീട് പലപ്പോഴും പലരുടേയും നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു, വളർത്താനുള്ള ശ്രമം നടന്നിരുന്നെങ്കിലും ശരിയായ ദിശാബോധം നൽകാൻ ആളില്ലാത്തത് കാരണമോ മറ്റുകാരണങ്ങൾ കൊണ്ടോ  കാലങ്ങൾക്കിപ്പുറവും നടക്കാതെ പോയ സ്വപ്നങ്ങൾ  മാത്രമായി അത് തുടരുകയാണ്. <gallery mode="nolines" widths="150" heights="90">
പ്രമാണം:44223 main build.jpg
പ്രമാണം:44223 daining hall and library.jpg
പ്രമാണം:44223 adani build.jpg
പ്രമാണം:44223 CAMPUS.jpg
പ്രമാണം:44223 new full.jpg
</gallery>




ഒരു കാലഘട്ടത്തിൽ കാട്ടു പള്ളിക്കൂടം എന്ന്  ഇതിനെആളുകൾ വിശേഷിപ്പിച്ചിരുന്നു . ഇതിന് ചുറ്റുഭാഗവും കാടു മൂടി കിടന്നതുമൂലം ,ശൗചാലയങ്ങൾ ഇല്ലാത്ത തീരപ്രദേശത്തുള്ള ആളുകൾ തങ്ങളുടെ വിസർജ്ജന ആവശ്യങ്ങൾക്ക് ഈ കാടിനെ ആശ്രയിച്ചിരുന്നു .അതുകൊണ്ട് ഈ വിദ്യാലയത്തെ കാട്ടുപള്ളിക്കൂടം എന്നാണ് അവര് വിളിച്ചിരുന്നത്. പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിൽ പലരുടേയും ശ്രമഫലമായി പുതിയ ഇന്നത്തെ ഓഫീസ് പ്രവർത്തിക്കുന്ന  കെട്ടിടവും, തൊട്ടടുത്തുതന്നെ എസ്. എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സി.ആർ.സി യുടെ ഒരു ക്ലാസ് റൂമും നിർമ്മിക്കപ്പെട്ടു .2012 - 13 കാലഘട്ടങ്ങളിൽ കോവളം എം.എൽ.എ ആയിരുന്ന ജമീലാ പ്രകാശത്തിന്റെ എം.എൽ.എ ഫണ്ടുപയോഗിച്ച് നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ താഴത്തെ നില പണികഴിപ്പിച്ചു. ഈ രണ്ട് കെട്ടിടങ്ങളുടേയും മുകളിൽ ക്ലാസ് റൂമുകളും, ഓഡിറ്റോറിയവും ശ്രീമതി; നിസ്സാ ബീവി കോർപ്പറേഷൻ കൗൺസിലർ ആയിരിക്കുന്ന 2015 - 20 കാലയളവുകളിൽ നിർമ്മിച്ചതാണ്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകൾ ടൈൽ ചെയ്യുകയും ഭംഗിയാക്കി മാറ്റുകയും ചെയ്തത് അവരുടെ കാലഘട്ടത്തിൽ ആണ്. 1982 ൽ നിർമ്മിച്ച കെട്ടിടത്തിന് കാലപ്പഴക്കവും ,കടലോര പ്രദേശത്തുള്ള കെട്ടിടമായതിനാൽ അതിന്റെ സുരക്ഷിതത്വവും ചോദ്യചിഹ്നമായപ്പോൾ വിഴിഞ്ഞം ഹാർബർ ചുമതലയുള്ള അദാനി ഫൗണ്ടേഷൻ ഫണ്ട് ഉപയോഗിച്ച് ഭംഗിയുള്ള ഇരുനില ബിൽഡിംഗ് 2018 ആരംഭിച്ച് 2020 ൽ പൂർത്തിയാക്കിയിട്ടുമുണ്ട്. അതോടൊപ്പം വിശാലമായ ഒരു ശുചിമുറി യുടെ സൗകര്യവും നിർമ്മിക്കപ്പെട്ടു .സ്കൂൾ വികാസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഓരോ കാലഘട്ടത്തിലെയും പ്രധാന അധ്യാപകരുടെയും എസ്. എം. സി. യുടെയും നേതൃത്വത്തിൽ നടന്നുവെങ്കിലും, സ്കൂൾ വികസനത്തിനാവശ്യമായ 50 സെൻറ് സ്ഥലം 2024 ജനുവരി മാസത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കേരളസർക്കാർ അനുവദിച്ചപ്പോൾ മാത്രമാണ് യാഥാർത്ഥ്യം ആയിട്ടുള്ളത് .</blockquote>


== '''<big>സ്വപ്നം</big>''' ==
<blockquote>പട്ടിണിപ്പാവങ്ങളും നിരക്ഷരരുമായ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തണമെങ്കിലുളള ഏകമാർഗം വൈജ്ഞാനികമായി അവരെ വളരാൻ അനുവദിക്കുക എന്നുളളത് മാത്രമാണ്.ആ വൈജ്ഞാനിക വളർച്ചക്ക് വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തുകൊണ്ട്, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം പൂർണ്ണമായി  അവർക്കു നൽകുക എന്നുള്ളതാണ്.</blockquote>


== '''<big>നേട്ടങ്ങൾ</big>''' ==
<blockquote>[[പ്രമാണം:44223 arabic kalolsavam trophy.jpg|ലഘുചിത്രം]]


'''''2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി''.'''
 
''1. 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി''.
 
2. ബാലരാമപുരം ഉപജില്ലാ കലോത്സവങ്ങൾ അറബി കലോത്സവത്തിൽ വർഷങ്ങളോളം തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്</blockquote>

00:13, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിഴിഞ്ഞം ഹാർബർ

ആമുഖം

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി സ്കൂലാണിത്. തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി  സ്ഥിതിചെയ്യുന്ന   വിഴിഞ്ഞത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത്.വിഴിഞ്ഞം ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത് ആയ് രാജാക്കന്മാരുടെ തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ   അവിഭാജ്യഘടകമായിരുന്നു ഈ തുറമുഖം .  പിന്നീട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട് യുദ്ധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രസിദ്ധമായ പ്രാചീന ഗുഹാക്ഷേത്രങ്ങൾ ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന പ്രദേശമാണ് വിഴിഞ്ഞം .

പിറവി

വിഴിഞ്ഞം ഹാർബറിലെ മത്സ്യ മാർക്കറ്റ്

റബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര  കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും ഇടയിൽ മത്സ്യത്തൊഴിലാളികളായ  ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്നതാണ് ഈ വിദ്യാലയം.നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ഇവിടുത്തെ ജനങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് 1968 -ൽ സ്ഥാപിച്ചതിലൂടെയാണ് ഈ വിദ്യാലയത്തിന്റെ പിറവി സംഭവിക്കുന്നത് .ഇത് 1970-ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ദാനംചെയ്‌ത അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം നിലകൊണ്ടിരുന്നത്.സ്കൂൾ വികസനത്തിനായി ഭൂമി അനുവദിക്കണമെന്നുള്ള വർഷങ്ങളായിട്ടുള്ള നാട്ടുകാരുടെ ആഗ്രഹം 2024 ജനുവരി രണ്ടാം വാരത്തിൽ സഫലമായി.തിരുവനന്തപുരം ജില്ലാ കലക്ടറുടെ ഓർഡർ പ്രകാരം 50 സെൻറ് ഭൂമി കേരള സർക്കാർ സ്കൂൾ വികസനത്തിനായി അനുവദിച്ചു.അപ്രകാരം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരേക്കർ വിശാലമായ ഭൂമിയിലാണ് .

വളർച്ചയും പുരോഗതിയും

1970 സർക്കാർ ഏറ്റെടുത്തുവെങ്കിലും ഓല മേഞ്ഞ ക്ലാസ് മുറികൾ തന്നെയായിരുന്നു 1982 വരെയും സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് 1982-ലാണ്

ഇരുനില കെട്ടിടം പണി നടക്കുന്നതും മൂന്ന്,നാല്  ക്ലാസുകൾ അവിടേക്ക് മാറ്റപ്പെടുന്നതും. ജമാഅത്ത് കമ്മിറ്റി തുടങ്ങുകയും അർദ്ധ സർക്കാർ സ്ഥാപനമാ ക്കാതെ സർക്കാറിന് കൈമാറുകയും ചെയ്ത പ്രവർത്തനത്തിനും ,ഓലമേഞ്ഞ ക്ലാസുകളിൽ നിന്ന് ആദ്യമായി ഇരുനില  കെട്ടിടം പണികഴിപ്പിക്കാൻ നേതൃത്വം നൽകിയതും അക്കാലഘട്ടത്തിലെ ജമാഅത്ത് ഭാരവാഹിയായിരുന്ന വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായിരുന്ന ഷംഊൻ സാഹിബും, അന്നത്തെ മുസ്ലിം ലീഗ് നേതാവായ കബീർ കണ്ണുമായിരുന്നു. സി. എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും ആയിരുന്ന കാലഘട്ടത്തിൽ ആണ് ഇവരുടെയൊക്കെ നേതൃത്വത്തിൽ ആ പ്രവർത്തനങ്ങൾ നടന്നത്. പിന്നീട് പലപ്പോഴും പലരുടേയും നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു, വളർത്താനുള്ള ശ്രമം നടന്നിരുന്നെങ്കിലും ശരിയായ ദിശാബോധം നൽകാൻ ആളില്ലാത്തത് കാരണമോ മറ്റുകാരണങ്ങൾ കൊണ്ടോ കാലങ്ങൾക്കിപ്പുറവും നടക്കാതെ പോയ സ്വപ്നങ്ങൾ മാത്രമായി അത് തുടരുകയാണ്.


ഒരു കാലഘട്ടത്തിൽ കാട്ടു പള്ളിക്കൂടം എന്ന്  ഇതിനെആളുകൾ വിശേഷിപ്പിച്ചിരുന്നു . ഇതിന് ചുറ്റുഭാഗവും കാടു മൂടി കിടന്നതുമൂലം ,ശൗചാലയങ്ങൾ ഇല്ലാത്ത തീരപ്രദേശത്തുള്ള ആളുകൾ തങ്ങളുടെ വിസർജ്ജന ആവശ്യങ്ങൾക്ക് ഈ കാടിനെ ആശ്രയിച്ചിരുന്നു .അതുകൊണ്ട് ഈ വിദ്യാലയത്തെ കാട്ടുപള്ളിക്കൂടം എന്നാണ് അവര് വിളിച്ചിരുന്നത്. പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിൽ പലരുടേയും ശ്രമഫലമായി പുതിയ ഇന്നത്തെ ഓഫീസ് പ്രവർത്തിക്കുന്ന  കെട്ടിടവും, തൊട്ടടുത്തുതന്നെ എസ്. എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സി.ആർ.സി യുടെ ഒരു ക്ലാസ് റൂമും നിർമ്മിക്കപ്പെട്ടു .2012 - 13 കാലഘട്ടങ്ങളിൽ കോവളം എം.എൽ.എ ആയിരുന്ന ജമീലാ പ്രകാശത്തിന്റെ എം.എൽ.എ ഫണ്ടുപയോഗിച്ച് നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ താഴത്തെ നില പണികഴിപ്പിച്ചു. ഈ രണ്ട് കെട്ടിടങ്ങളുടേയും മുകളിൽ ക്ലാസ് റൂമുകളും, ഓഡിറ്റോറിയവും ശ്രീമതി; നിസ്സാ ബീവി കോർപ്പറേഷൻ കൗൺസിലർ ആയിരിക്കുന്ന 2015 - 20 കാലയളവുകളിൽ നിർമ്മിച്ചതാണ്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകൾ ടൈൽ ചെയ്യുകയും ഭംഗിയാക്കി മാറ്റുകയും ചെയ്തത് അവരുടെ കാലഘട്ടത്തിൽ ആണ്. 1982 ൽ നിർമ്മിച്ച കെട്ടിടത്തിന് കാലപ്പഴക്കവും ,കടലോര പ്രദേശത്തുള്ള കെട്ടിടമായതിനാൽ അതിന്റെ സുരക്ഷിതത്വവും ചോദ്യചിഹ്നമായപ്പോൾ വിഴിഞ്ഞം ഹാർബർ ചുമതലയുള്ള അദാനി ഫൗണ്ടേഷൻ ഫണ്ട് ഉപയോഗിച്ച് ഭംഗിയുള്ള ഇരുനില ബിൽഡിംഗ് 2018 ആരംഭിച്ച് 2020 ൽ പൂർത്തിയാക്കിയിട്ടുമുണ്ട്. അതോടൊപ്പം വിശാലമായ ഒരു ശുചിമുറി യുടെ സൗകര്യവും നിർമ്മിക്കപ്പെട്ടു .സ്കൂൾ വികാസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഓരോ കാലഘട്ടത്തിലെയും പ്രധാന അധ്യാപകരുടെയും എസ്. എം. സി. യുടെയും നേതൃത്വത്തിൽ നടന്നുവെങ്കിലും, സ്കൂൾ വികസനത്തിനാവശ്യമായ 50 സെൻറ് സ്ഥലം 2024 ജനുവരി മാസത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കേരളസർക്കാർ അനുവദിച്ചപ്പോൾ മാത്രമാണ് യാഥാർത്ഥ്യം ആയിട്ടുള്ളത് .

സ്വപ്നം

പട്ടിണിപ്പാവങ്ങളും നിരക്ഷരരുമായ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തണമെങ്കിലുളള ഏകമാർഗം വൈജ്ഞാനികമായി അവരെ വളരാൻ അനുവദിക്കുക എന്നുളളത് മാത്രമാണ്.ആ വൈജ്ഞാനിക വളർച്ചക്ക് വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തുകൊണ്ട്, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം പൂർണ്ണമായി  അവർക്കു നൽകുക എന്നുള്ളതാണ്.

നേട്ടങ്ങൾ


1. 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.

2. ബാലരാമപുരം ഉപജില്ലാ കലോത്സവങ്ങൾ അറബി കലോത്സവത്തിൽ വർഷങ്ങളോളം തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്