"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 47: വരി 47:
''പ്രൈമറി വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് പലപ്പോഴും ഇവർ പഠിക്കാൻ തയ്യാറാവാത്തത് കാരണം 1990 -  91 കാലയളവുകളിൽ സാക്ഷരതാ മിഷന്റെ പ്രവർത്തനവുമായി ഞാനിവിടെ എത്തിയിട്ടുണ്ട് .പലപ്പോഴും സാക്ഷരതാ മിഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായിരുന്നു ഇവിടുത്തെ ആളുകളുടെ രീതി.എന്നാൽ അധ്യാപകൻ എന്ന നിലക്ക് മുൻപരിചയം ഉള്ളതുകൊണ്ട്  എല്ലാ വീടുകളിലും എന്നെ സന്തോഷപൂർവ്വം സ്വീകരിച്ചു. ഞാൻ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ മഹാഭൂരിപക്ഷവും തയ്യാറാവുകയും ചെയ്തിട്ടുണ്ട്.പലപ്പോഴും പരസ്പരം അകൽച്ചകൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഇവർ നടത്താറുണ്ടെങ്കിലും,അധ്യാപകരോട് വളരെ മാന്യമായിട്ട് മാത്രമാണ് ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾ എക്കാലവും പ്രവർത്തിച്ചിട്ടുള്ളത് എന്നുള്ളതാണ് എൻറെ അനുഭവം .''

''വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലുള്ള സ്ഥലങ്ങളിൽ അധ്യാപനം നടത്തിയാൽ അവരിൽ നിന്നും അധ്യാപകർക്ക് ലഭിക്കുന്ന ആദരവ് പലപ്പോഴും സിവിൽ സർവീസ് പാസായ ആളുകളിൽ നിന്നും പോലും ലഭിച്ചു കാണുന്നില്ല  എന്നത് എന്റെ ജീവിതത്തിലെ അനുഭവമാണ്. നാലുപതിറ്റാണ്ടുകൾക്ക് ശേഷവും എവിടെ വെച്ച് കണ്ടാലും ഇവിടുത്തുകാർ അധ്യാപകനെന്ന നിലയിൽ എല്ലാവിധ ആദരവും ബഹുമാനവും നൽകിയത് മനസ്സിൽ മായാതെ കിടക്കുകയാണ്.പുരുഷന്മാർ മത്സ്യബന്ധനത്തിൽ പോകുന്നതിനാൽ പുറം ലോകവുമായി അധികം ഇടപഴകലുകൾ ഒന്നും ഇല്ല.അതിനാൽ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിച്ചു ഒരാളും സ്കൂളിൽ വരാറില്ല .മറിച്ച് ചില അമ്മമാർ മാത്രമാണ് മക്കളുടെ കാര്യവുമായി ബന്ധപ്പെടുന്നതും അന്വേഷിക്കുന്നതും എന്നത് ഇവിടുത്തെ ഒരു പോരായ്മയായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.''
'''വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലുള്ള സ്ഥലങ്ങളിൽ അധ്യാപനം നടത്തിയാൽ അവരിൽ നിന്നും അധ്യാപകർക്ക് ലഭിക്കുന്ന ആദരവ് പലപ്പോഴും സിവിൽ സർവീസ് പാസായ ആളുകളിൽ നിന്നും പോലും ലഭിച്ചു കാണുന്നില്ല  എന്നത് എന്റെ ജീവിതത്തിലെ അനുഭവമാണ്. നാലുപതിറ്റാണ്ടുകൾക്ക് ശേഷവും എവിടെ വെച്ച് കണ്ടാലും ഇവിടുത്തുകാർ അധ്യാപകനെന്ന നിലയിൽ എല്ലാവിധ ആദരവും ബഹുമാനവും നൽകിയത് മനസ്സിൽ മായാതെ കിടക്കുകയാണ്.പുരുഷന്മാർ മത്സ്യബന്ധനത്തിൽ പോകുന്നതിനാൽ പുറം ലോകവുമായി അധികം ഇടപഴകലുകൾ ഒന്നും ഇല്ല.അതിനാൽ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിച്ചു ഒരാളും സ്കൂളിൽ വരാറില്ല .മറിച്ച് ചില അമ്മമാർ മാത്രമാണ് മക്കളുടെ കാര്യവുമായി ബന്ധപ്പെടുന്നതും അന്വേഷിക്കുന്നതും എന്നത് ഇവിടുത്തെ ഒരു പോരായ്മയായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.'''

''ഒരു പ്രത്യേക മതവിഭാഗം മാത്രം ഈ പ്രദേശത്ത് തിങ്ങി പാർക്കാനുള്ള കാരണം , പലപ്പോഴും വ്യത്യസ്ത മത വിശ്വാസികൾക്കിടയിൽ പരസ്പരമുള്ള സംഘർഷങ്ങളും അകൽച്ചകളും ഇവിടെ ഒരു കാലഘട്ടത്തിൽ പതിവായിരുന്നു .ഇന്നീ കാണുന്ന രൂപത്തിൽ ഇവിടുത്തെ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും മാറിയത് കേവലം ഒരു പത്തുവർഷത്തിനുള്ളിൽ മാത്രമാണ്. ഒരു കാലത്ത് ഒന്നിനുമേൽ ഒന്നു എന്ന നിലയിലുള്ള ചെറ്റ കുടിലുകളിൽ മാത്രമായിരുന്നു ഇവരുടെ താമസവും അനുബന്ധമായ സൗകര്യങ്ങളും ഉണ്ടായിരുന്നത്.ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മൂന്നര പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തിൽ ഞാൻ വീണ്ടും അധ്യാപനം നടത്താൻ ആഗ്രഹിക്കുന്നഒരു വിദ്യാലയം ഇതാണ് .അത് ഇവിടുത്തുകാരുടെ അധ്യാപകരോടുള്ള പെരുമാറ്റവും,പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ വിദ്യാർത്ഥികൾ നമ്മെ ആദരിക്കുന്നത് കണ്ടത് കൊണ്ടുമാണ്.''</blockquote>

772

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088910" എന്ന താളിൽനിന്ന് ശേഖരിച്ചത്