"ഗവ ടൗൺ എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. Town L.P.S Kottayam}} | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വയസ്ക്കരക്കുന്നു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ എൽ പി സ്കൂൾ . | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഗവ .ടൗൺ എൽ പി സ്കൂൾ കോട്ടയം | |സ്ഥലപ്പേര്=ഗവ .ടൗൺ എൽ പി സ്കൂൾ കോട്ടയം | ||
വരി 53: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=ലിൻസി റെജി | |പി.ടി.എ. പ്രസിഡണ്ട്=ലിൻസി റെജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=33403-TownL P S.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 59: | വരി 63: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
15:10, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വയസ്ക്കരക്കുന്നു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ എൽ പി സ്കൂൾ .
ഗവ ടൗൺ എൽപിഎസ് കോട്ടയം | |
---|---|
വിലാസം | |
ഗവ .ടൗൺ എൽ പി സ്കൂൾ കോട്ടയം വയസ്ക്കരകുന്ന് കോട്ടയം , കോട്ടയം പി.ഒ. , 686001 , കോട്ടയം ഈസ്റ്റ് ജില്ല | |
സ്ഥാപിതം | 1 - - 1919 |
വിവരങ്ങൾ | |
ഇമെയിൽ | govttownlpskottayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33403 (സമേതം) |
യുഡൈസ് കോഡ് | 32100600101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം ഈസ്റ്റ് |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ബി.ആർ.സി | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടയം മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവൺമെന്റ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി .പ്രീത ഏ ഡി |
പി.ടി.എ. പ്രസിഡണ്ട് | ലിൻസി റെജി |
അവസാനം തിരുത്തിയത് | |
09-02-2024 | Schoolwikihelpdesk |
ചരിത്രം
19-ാംനൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിലെ ഏറ്റവും സാക്ഷര പ്രദേശമായിരുന്ന മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് ചരിത്രമുറങ്ങുന്ന വയസ്ക്കരകുന്നിൽ (കച്ചേരിക്കടവ് )ആണ് ഗവണ്മെന്റ് ടൗൺ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട് കൂടുതൽ അറിയാൻ .
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
- നക്ഷത്രവനം
- ശലഭോദ്യാനം
- മാതാപിതാക്കൾക്ക് വീട്ടിലൊരു ലൈബ്രറി
- ജൈവ പച്ചക്കറി കൃഷി
- എ സി യോടു കൂടിയ സ്മാർട്ട് ക്ലാസ്സ്റൂം
- ഐ ടി ലാബ്
ചിത്രശാല
-
ഗവ ടൗൺ എൽപിഎസ് കോട്ടയം
-
-
സിഎംസ് കോളേജിലെ എൻ എസ്സ് എസ്സ് പ്രവർത്തകർ ടൗൺ എൽപി സ്കൂളിൽ പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നു
സ്കൂളിലെ അദ്ധ്യാപകർ
നമ്പർ | പേര് | |
---|---|---|
1 | പ്രീത എ ഡി | ഹെഡ്മിസ്ട്രസ് |
2 | സുനിത പി ബി | അധ്യാപിക |
3 | ബീമാ കെ ബി | അധ്യാപിക |
4 | അനിഷ്മോൻ പി ഡി | അധ്യാപകൻ |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- പ്രൊഫസ്സർ സി ആർ ഓമനക്കുട്ടൻ . അഭിനേതാവ്, നിരൂപകൻ, എഴുത്തുകാരൻ.
- ശ്രീ അച്ഛൻകുഞ്ഞ്. അഭിനേതാവ്.
- ശ്രീ സുന്ദര രാമസ്വാമി. തമിഴ് എഴുത്തുകാരൻ.
മാനേജ്മെന്റ്
കോട്ടയം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. തുടർന്നു വായിക്കാൻ
വഴികാട്ടി
{{#multimaps:9.587028,76.519622 | width=800px | zoom=16 }}
- കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- .എക്സ്സൈസ് ഓഫീസിന് സമീപം . പഴയ ബോട്ടുജെട്ടി റോഡ്