"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ പഞ്ചായത്തിന്റെ മധ്യഭാഗത്ത് മൂക്കുന്നിമലയുടെ സമീപഭാഗത്തായി 1949 ജൂൺ മാസം നരുവാമൂട് | നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ പഞ്ചായത്തിന്റെ മധ്യഭാഗത്ത് മൂക്കുന്നിമലയുടെ സമീപഭാഗത്തായി 1949 ജൂൺ മാസം നരുവാമൂട് കൊപ്രാപ്പുര പണിക്കരുടെ വീട്ടിൽ വച്ച് ക്ലാസ്സ് ആരംഭിച്ചു. | ||
ബാലരാമപുരം ഉപജില്ല യിൽ വരുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം തുടർന്ന് തൊട്ടടുത്ത ശ്രീ.രാമകൃഷ്ണൻ സാറിന്റെ വസ്തുവിലേക്ക് കെട്ടിടം വച്ച് മാറി.കെട്ടിടത്തിന്റെ തറക്കല്ലിട്ടത് ഐ.ജി. ചന്ദ്രശേഖരൻ നായർ ആയിരുന്നു.തുടക്കത്തിൽ പള്ളിച്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അറിയപ്പെട്ടത്.1950 ൽ സ്കൂളിന് അംഗീകാരം കിട്ടുമ്പോൾ ഫസ്റ്റ് ഫോം ക്ലാസ്സ് പ്രവർത്തിക്കുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കല്ലംപൊറ്റ വീട്ടിൽ ദാമോദരൻ പിള്ള മകൻ ഡി.ഗംഗാധരൻ നായർ ആയിരുന്നു.ഫസ്റ്റ് ഫോമിൽ 26 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിച്ചൽ യു.പി സ്കൂൾ എന്നായി.സ്കൂളിന്റെ സ്ഥാപകനായ ശ്രീ രാമകൃഷ്ണൻ സാർ തന്നെയാണ് പ്രഥമ മാനേജിംഗ് ഹെഡ്മാസ്റ്റർ.1960 മാർച്ച് വരെ മാനേജിംഗ് ഹെഡ്മാസ്റ്റർ പദവിയിൽ തുടർന്നു.1968 വരെ മാനേജരായി.1969 മുതൽ സ്കൂൾ ശ്രീ എസ് രാമകൃഷ്ണ സ്മാരക അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.സ്ഥാപക മാനേജരുടെ മരണശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ജെ.ചെല്ലമ്മ മാനേജറായി.1983 ൽ മാനേജർ ശ്രീ റ്റി.സി ബാലകൃഷ്ണൻ നായരും1998 മുതൽ ശ്രീ എസ് കുമരേശൻ സാറും മാനേജരായി തുടരുന്നു. | ബാലരാമപുരം ഉപജില്ല യിൽ വരുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം തുടർന്ന് തൊട്ടടുത്ത ശ്രീ.രാമകൃഷ്ണൻ സാറിന്റെ വസ്തുവിലേക്ക് കെട്ടിടം വച്ച് മാറി.കെട്ടിടത്തിന്റെ തറക്കല്ലിട്ടത് ഐ.ജി. ചന്ദ്രശേഖരൻ നായർ ആയിരുന്നു.തുടക്കത്തിൽ പള്ളിച്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അറിയപ്പെട്ടത്.1950 ൽ സ്കൂളിന് അംഗീകാരം കിട്ടുമ്പോൾ ഫസ്റ്റ് ഫോം ക്ലാസ്സ് പ്രവർത്തിക്കുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കല്ലംപൊറ്റ വീട്ടിൽ ദാമോദരൻ പിള്ള മകൻ ഡി.ഗംഗാധരൻ നായർ ആയിരുന്നു.ഫസ്റ്റ് ഫോമിൽ 26 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിച്ചൽ യു.പി സ്കൂൾ എന്നായി.സ്കൂളിന്റെ സ്ഥാപകനായ ശ്രീ രാമകൃഷ്ണൻ സാർ തന്നെയാണ് പ്രഥമ മാനേജിംഗ് ഹെഡ്മാസ്റ്റർ.1960 മാർച്ച് വരെ മാനേജിംഗ് ഹെഡ്മാസ്റ്റർ പദവിയിൽ തുടർന്നു.1968 വരെ മാനേജരായി.1969 മുതൽ സ്കൂൾ ശ്രീ എസ് രാമകൃഷ്ണ സ്മാരക അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.സ്ഥാപക മാനേജരുടെ മരണശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ജെ.ചെല്ലമ്മ മാനേജറായി.1983 ൽ മാനേജർ ശ്രീ റ്റി.സി ബാലകൃഷ്ണൻ നായരും1998 മുതൽ ശ്രീ എസ് കുമരേശൻ സാറും മാനേജരായി തുടരുന്നു. | ||