"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
To upload the projects based on school | To upload the projects based on school | ||
[[പ്രമാണം:School wiki collage.jpg|thumb|ഞങ്ങളുടെ സ്കൂളിന്റെ 79-ാം വാർഷികവും റിട്ടയർ ചെയ്യുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി പി ലേഖ, ശ്രീമതി എസ് ജയശ്രീ (HST) എന്നിവർക്കുള്ള യാത്രയയപ്പും, അദ്ധ്യാപക രക്ഷാകർത്തൃദിനവും, പൂർവ്വ വിദ്യാർത്ഥിദിനവും 2024 ജനുവരി 30 ചൊവ്വാഴ്ച സമുചിതമായി ആഘോഷിചിരുന്നു. അന്നേദിവസം രാവിലെ 10 മണിക്ക് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സന്ധ്യാ നൈസന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം ബഹു. ചാലക്കുടി എംപി ശ്രീ. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യുതു.ചടങ്ങിൽ സംവിധായകനും നടനും നിർമ്മാതാവുമായ ശ്രീ. മേജർ രവി മുഖ്യാതിഥിയായും, ചടങ്ങിൽ മാള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിന്ദു ബാബു വിശിഷ്ടാതിഥിയായി എത്തി. ബഹു. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. ബാബു എം പ്രസാദ് ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചിരുന്നു.]] | [[പ്രമാണം:School wiki collage.jpg|thumb|ഞങ്ങളുടെ സ്കൂളിന്റെ 79-ാം വാർഷികവും റിട്ടയർ ചെയ്യുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി പി ലേഖ, ശ്രീമതി എസ് ജയശ്രീ (HST) എന്നിവർക്കുള്ള യാത്രയയപ്പും, അദ്ധ്യാപക രക്ഷാകർത്തൃദിനവും, പൂർവ്വ വിദ്യാർത്ഥിദിനവും 2024 ജനുവരി 30 ചൊവ്വാഴ്ച സമുചിതമായി ആഘോഷിചിരുന്നു. അന്നേദിവസം രാവിലെ 10 മണിക്ക് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സന്ധ്യാ നൈസന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം ബഹു. ചാലക്കുടി എംപി ശ്രീ. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യുതു.ചടങ്ങിൽ സംവിധായകനും നടനും നിർമ്മാതാവുമായ ശ്രീ. മേജർ രവി മുഖ്യാതിഥിയായും, ചടങ്ങിൽ മാള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിന്ദു ബാബു വിശിഷ്ടാതിഥിയായി എത്തി. ബഹു. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. ബാബു എം പ്രസാദ് ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചിരുന്നു.]] | ||
[[പ്രമാണം:IMG 8506.jpg|thumb|വാർഷിക ദിന നൃത്ത പരിപാടി]] |
12:11, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
To upload the projects based on school