"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ പഞ്ചായത്തിന്റെ മധ്യഭാഗത്ത് മൂക്കുന്നിമലയുടെ സമീപഭാഗത്തായി 1949 ജൂൺ മാസം നരുവാമൂട് കൊപ്രാപ്പണിക്കരുടെ വീട്ടിൽ വച്ച് ക്ലാസ്സ് ആരംഭിച്ചു. | |||
ബാലരാമപുരം ഉപജില്ല യിൽ വരുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം തുടർന്ന് തൊട്ടടുത്ത ശ്രീ.രാമകൃഷ്ണൻ സാറിന്റെ വസ്തുവിലേക്ക് കെട്ടിടം വച്ച് മാറി.കെട്ടിടത്തിന്റെ തറക്കല്ലിട്ടത് ഐ.ജി. ചന്ദ്രശേഖരൻ നായർ ആയിരുന്നു.തുടക്കത്തിൽ പള്ളിച്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അറിയപ്പെട്ടത്.1950 ൽ സ്കൂളിന് അംഗീകാരം കിട്ടുമ്പോൾ ഫസ്റ്റ് ഫോം ക്ലാസ്സ് പ്രവർത്തിക്കുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കല്ലംപൊറ്റ വീട്ടിൽ ദാമോദരൻ പിള്ള മകൻ ഡി.ഗംഗാധരൻ നായർ ആയിരുന്നു.ഫസ്റ്റ് ഫോമിൽ 26 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിച്ചൽ യു.പി സ്കൂൾ എന്നായി.സ്കൂളിന്റെ സ്ഥാപകനായ ശ്രീ രാമകൃഷ്ണൻ സാർ തന്നെയാണ് പ്രഥമ മാനേജിംഗ് ഹെഡ്മാസ്റ്റർ.1960 മാർച്ച് വരെ മാനേജിംഗ് ഹെഡ്മാസ്റ്റർ പദവിയിൽ തുടർന്നു.1968 വരെ മാനേജരായി.1969 മുതൽ സ്കൂൾ ശ്രീ എസ് രാമകൃഷ്ണ സ്മാരക അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.സ്ഥാപക മാനേജരുടെ മരണശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ജെ.ചെല്ലമ്മ മാനേജറായി.1983 ൽ മാനേജർ ശ്രീ റ്റി.സി ബാലകൃഷ്ണൻ നായരും1998 മുതൽ ശ്രീ എസ് കുമരേശൻ സാറും മാനേജരായി തുടരുന്നു. | |||
സ്കൂളിൽ നിന്നും പഠിച്ചു പുറത്തിറങ്ങിയ വർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു.ആദ്യവർഷ വിദ്യാർത്ഥിയായി വന്ന സ്ഥാപകമാനേജരുടെയും പ്രഥമ അധ്യാപകന്റെ യും മകനായ ശ്രീ ആർ രവീന്ദ്ര നാഥ് കേരള യൂണിവേഴ്സിറ്റി യിലെ പ്രൊഫസർ ആയി വിരമിച്ചു.രഘുനാഥൻ നായർ ഡെപ്യൂട്ടി കളക്ടർ ആയും കെ.സുരേന്ദ്രനാഥ് ജില്ലാ മജിസ്ട്രേറ്റ് ആയും മാറി.6000 ത്തോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തിക മായും സാമൂഹിക മായുംപിന്നാക്കവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ആണ്.മറ്റുവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും സാമ്പത്തിക മാണി വളരെ പിന്നിലാണ്.10 ശതമാനം പോലും സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ വിദ്യാലയത്തിൽ എത്തി ച്ചേരുന്നില്ല.സ്കൂൾ സ്ഥാപിച്ച കാലത്തേതിൽ നിന്നും വളരെയധികം സാമൂഹിക സാമ്പത്തിക അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിഞ്ഞെങ്കിലും പൊതുധാരയിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
12:04, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ പഞ്ചായത്തിന്റെ മധ്യഭാഗത്ത് മൂക്കുന്നിമലയുടെ സമീപഭാഗത്തായി 1949 ജൂൺ മാസം നരുവാമൂട് കൊപ്രാപ്പണിക്കരുടെ വീട്ടിൽ വച്ച് ക്ലാസ്സ് ആരംഭിച്ചു.
ബാലരാമപുരം ഉപജില്ല യിൽ വരുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം തുടർന്ന് തൊട്ടടുത്ത ശ്രീ.രാമകൃഷ്ണൻ സാറിന്റെ വസ്തുവിലേക്ക് കെട്ടിടം വച്ച് മാറി.കെട്ടിടത്തിന്റെ തറക്കല്ലിട്ടത് ഐ.ജി. ചന്ദ്രശേഖരൻ നായർ ആയിരുന്നു.തുടക്കത്തിൽ പള്ളിച്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അറിയപ്പെട്ടത്.1950 ൽ സ്കൂളിന് അംഗീകാരം കിട്ടുമ്പോൾ ഫസ്റ്റ് ഫോം ക്ലാസ്സ് പ്രവർത്തിക്കുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കല്ലംപൊറ്റ വീട്ടിൽ ദാമോദരൻ പിള്ള മകൻ ഡി.ഗംഗാധരൻ നായർ ആയിരുന്നു.ഫസ്റ്റ് ഫോമിൽ 26 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിച്ചൽ യു.പി സ്കൂൾ എന്നായി.സ്കൂളിന്റെ സ്ഥാപകനായ ശ്രീ രാമകൃഷ്ണൻ സാർ തന്നെയാണ് പ്രഥമ മാനേജിംഗ് ഹെഡ്മാസ്റ്റർ.1960 മാർച്ച് വരെ മാനേജിംഗ് ഹെഡ്മാസ്റ്റർ പദവിയിൽ തുടർന്നു.1968 വരെ മാനേജരായി.1969 മുതൽ സ്കൂൾ ശ്രീ എസ് രാമകൃഷ്ണ സ്മാരക അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.സ്ഥാപക മാനേജരുടെ മരണശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ജെ.ചെല്ലമ്മ മാനേജറായി.1983 ൽ മാനേജർ ശ്രീ റ്റി.സി ബാലകൃഷ്ണൻ നായരും1998 മുതൽ ശ്രീ എസ് കുമരേശൻ സാറും മാനേജരായി തുടരുന്നു.
സ്കൂളിൽ നിന്നും പഠിച്ചു പുറത്തിറങ്ങിയ വർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു.ആദ്യവർഷ വിദ്യാർത്ഥിയായി വന്ന സ്ഥാപകമാനേജരുടെയും പ്രഥമ അധ്യാപകന്റെ യും മകനായ ശ്രീ ആർ രവീന്ദ്ര നാഥ് കേരള യൂണിവേഴ്സിറ്റി യിലെ പ്രൊഫസർ ആയി വിരമിച്ചു.രഘുനാഥൻ നായർ ഡെപ്യൂട്ടി കളക്ടർ ആയും കെ.സുരേന്ദ്രനാഥ് ജില്ലാ മജിസ്ട്രേറ്റ് ആയും മാറി.6000 ത്തോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തിക മായും സാമൂഹിക മായുംപിന്നാക്കവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ആണ്.മറ്റുവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും സാമ്പത്തിക മാണി വളരെ പിന്നിലാണ്.10 ശതമാനം പോലും സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ വിദ്യാലയത്തിൽ എത്തി ച്ചേരുന്നില്ല.സ്കൂൾ സ്ഥാപിച്ച കാലത്തേതിൽ നിന്നും വളരെയധികം സാമൂഹിക സാമ്പത്തിക അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിഞ്ഞെങ്കിലും പൊതുധാരയിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
ഭൗതികസൗകര്യങ്ങൾ
സബ്ജില്ലയിലെ യുപി മാത്രമുള്ള ഉള്ള സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയo. എസ് ആർ എസ് യുപിഎസ് പള്ളിച്ചൽ ആണ്.സ്കൂളിന് ഒരു വാർത്ത കെട്ടിടവും ഒരു ഓടിട്ടകെട്ടിടവും ഒരു ഷീറ്റിട്ട കെട്ടിടവും ഉൽപ്പെടെ മൂന്നു
കെട്ടിടങ്ങൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
=സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ =
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്തു നിന്നും കരമന കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നും ഇടതു കയറി ഊരൂട്ടമ്പലം കാട്ടാകട റോഡിൽ മുക്കുനടക്കും നാരുവാമൂടിനും ഇടയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു {{#multimaps: 8.44994,77.01873| zoom=18 }} ,