"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്-23</big>''' സെപ്റ്റം. 9 ശനിയാഴ്ച 9 മുതൽ 3.30 വരെ ലിറ്റിൽ കൈറ്റ്സ് 22-25 (Std IX) ബാച്ച്ന് ഏകദിന സ്കൂൾക്യാമ്പ് നടന്നു. കോട്ടയം സെൻ്റ് ആൻസ് ജി.എച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''<big>ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്-23</big>'''
'''<big>ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്-23</big>'''

സെപ്റ്റം. 9 ശനിയാഴ്ച 9 മുതൽ 3.30 വരെ ലിറ്റിൽ കൈറ്റ്സ് 22-25 (Std IX) ബാച്ച്ന് ഏകദിന സ്കൂൾക്യാമ്പ് നടന്നു. കോട്ടയം സെൻ്റ് ആൻസ് ജി.എച്ച്.എസ് അധ്യാപിക ഫെബി അനു ജോസ് ക്ലാസ് നയിച്ചു. സ്ക്രാച്ച് ഗെയിം, പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നിവ വിവിധ സോഫ്റ്റ്വെയർ കളിലൂടെ  കുട്ടികൾ പരിചയപ്പെട്ടു, ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്വെയർലൂടെ ഊഞ്ഞാലാട്ടം, programmingലൂടെ ഓണപൂക്കളം ,Scratch gameലൂടെ ചെണ്ടമേളം തുടങ്ങി വൈവിധ്യവും ആകർഷകവും മായ പഠനരീതിയും Activity യും Little kites ന് കൂടുതൽ വ്യത്യസ്തവും, നൂതനവും സാങ്കേതികവുമായഅറിവു പകർന്നു. കൈറ്റ് മാസ്റ്റഴ്സ് ലിൻസി, ബിന്ദുമോൾ എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി.
സെപ്റ്റം. 9 ശനിയാഴ്ച 9 മുതൽ 3.30 വരെ ലിറ്റിൽ കൈറ്റ്സ് 22-25 (Std IX) ബാച്ച്ന് ഏകദിന സ്കൂൾക്യാമ്പ് നടന്നു. കോട്ടയം സെൻ്റ് ആൻസ് ജി.എച്ച്.എസ് അധ്യാപിക ഫെബി അനു ജോസ് ക്ലാസ് നയിച്ചു. സ്ക്രാച്ച് ഗെയിം, പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നിവ വിവിധ സോഫ്റ്റ്വെയർ കളിലൂടെ  കുട്ടികൾ പരിചയപ്പെട്ടു, ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്വെയർലൂടെ ഊഞ്ഞാലാട്ടം,പ്രോഗ്രാമിംഗ് ലൂടെ ഓണപൂക്കളം സ്ക്രാച്ച് ഗെയിംലൂടെ ചെണ്ടമേളം തുടങ്ങി വൈവിധ്യവും ആകർഷകവും മായ പഠനരീതിയും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ്ന് കൂടുതൽ വ്യത്യസ്തവും, നൂതനവും സാങ്കേതികവുമായ അറിവു പകർന്നു. കൈറ്റ് മാസ്റ്റഴ്സ് ലിൻസി, ബിന്ദുമോൾ എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി.

10:06, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്-23