"സെൻറ്‍ റീത്താസ് എൽ പി എസ് മുടിക്കരായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== മുടിക്കിരായി == | == മുടിക്കിരായി == | ||
ഹരിത ഭംഗികൊണ്ടും പട്ടണത്തിന്റെ തിരക്കുകൊണ്ടും ശ്രദ്ധേയമായികൊണ്ടിരിക്കുന്ന ഒരു ചെറു ഗ്രാമമാണ് മുടിക്കരായി. കേരളത്തിലെ എറണാകുളം ജില്ലയിലെ കൂവപ്പടി ബ്ലോക്കിലെ രായമംഗലം ഗ്രാമപഞ്ചായത്തിൻ പരിധിയിൽ വരുന്ന മനോഹരമായ ഈ ഗ്രാമം കൃഷി അടിസ്ഥാന തൊഴിലായി സ്വീകരിച്ചിരുന്നു ഒരു പറ്റം ജനതയെ പ്രതിനിധീകരിച്ചുള്ള ഒരു ഗ്രാമമാണ്. | ഹരിത ഭംഗികൊണ്ടും പട്ടണത്തിന്റെ തിരക്കുകൊണ്ടും ശ്രദ്ധേയമായികൊണ്ടിരിക്കുന്ന ഒരു ചെറു ഗ്രാമമാണ് മുടിക്കരായി. കേരളത്തിലെ എറണാകുളം ജില്ലയിലെ കൂവപ്പടി ബ്ലോക്കിലെ രായമംഗലം ഗ്രാമപഞ്ചായത്തിൻ പരിധിയിൽ വരുന്ന മനോഹരമായ ഈ ഗ്രാമം കൃഷി അടിസ്ഥാന തൊഴിലായി സ്വീകരിച്ചിരുന്നു ഒരു പറ്റം ജനതയെ പ്രതിനിധീകരിച്ചുള്ള ഒരു ഗ്രാമമാണ്. | ||
പൂർവികരുടെ തൊഴിലിനെ ഓർമപ്പെടുത്തും വിധം അങ്ങും ഇങ്ങും പച്ചപരവതാനി വിരിച്ചു വിളഞ്ഞു നിൽക്കുന്ന നെൽപാsങ്ങൾ. വികസനത്തിന്റെ പാതയിലേക്ക് ചുവടുവച്ചു തുടങ്ങിയെന്നു വിളിച്ചോതുന്ന ഗതാഗത മാർഗങ്ങളും കെട്ടിട സമുചയങ്ങളും. |
21:32, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുടിക്കിരായി
ഹരിത ഭംഗികൊണ്ടും പട്ടണത്തിന്റെ തിരക്കുകൊണ്ടും ശ്രദ്ധേയമായികൊണ്ടിരിക്കുന്ന ഒരു ചെറു ഗ്രാമമാണ് മുടിക്കരായി. കേരളത്തിലെ എറണാകുളം ജില്ലയിലെ കൂവപ്പടി ബ്ലോക്കിലെ രായമംഗലം ഗ്രാമപഞ്ചായത്തിൻ പരിധിയിൽ വരുന്ന മനോഹരമായ ഈ ഗ്രാമം കൃഷി അടിസ്ഥാന തൊഴിലായി സ്വീകരിച്ചിരുന്നു ഒരു പറ്റം ജനതയെ പ്രതിനിധീകരിച്ചുള്ള ഒരു ഗ്രാമമാണ്.
പൂർവികരുടെ തൊഴിലിനെ ഓർമപ്പെടുത്തും വിധം അങ്ങും ഇങ്ങും പച്ചപരവതാനി വിരിച്ചു വിളഞ്ഞു നിൽക്കുന്ന നെൽപാsങ്ങൾ. വികസനത്തിന്റെ പാതയിലേക്ക് ചുവടുവച്ചു തുടങ്ങിയെന്നു വിളിച്ചോതുന്ന ഗതാഗത മാർഗങ്ങളും കെട്ടിട സമുചയങ്ങളും.