"എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. പാലക്കാട് ഒറ്റപ്പാലം കഴിഞ്ഞ അൽപ്പം കൂടി മുന്നോട്ടുപോയാൽ അങ്ങനടി എത്തും . അവിടെ നിന്ന് വാണിയംകുളം വഴിയിൽ ഉള്ള ഗ്രാമമാണ് പത്തംകുളം . |
(ചെ.) added Category:എന്റെ ഗ്രാമം using HotCat |
||
| വരി 2: | വരി 2: | ||
കലാപരമായും കായികപരമായും ഏറെ സംഭാവന ചെയ്യുന്ന നിരവധി ക്ലബ്ബ്കളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് .വെല്ലിനംകുന്ന് ,പാലക്കോട്,തെയ്യംപടി ,കോട്ടകുളം,എന്നിങ്ങനെ പ്രദേശങ്ങൾ ഉൾപ്പെട്ട ഗ്രാമമാണ് പത്തംകുളം | കലാപരമായും കായികപരമായും ഏറെ സംഭാവന ചെയ്യുന്ന നിരവധി ക്ലബ്ബ്കളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് .വെല്ലിനംകുന്ന് ,പാലക്കോട്,തെയ്യംപടി ,കോട്ടകുളം,എന്നിങ്ങനെ പ്രദേശങ്ങൾ ഉൾപ്പെട്ട ഗ്രാമമാണ് പത്തംകുളം | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] | |||