"എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി./എന്റെ ഗ്രാമം എന്ന താൾ എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: Name corrected as per SAMPOORNA |
||
(വ്യത്യാസം ഇല്ല)
| |||
10:15, 4 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
ദക്ഷിണേന്ത്യയിലെ കേരളത്തിലെ കോട്ടയം ജില്ലയിൽ അതിവേഗം വളരുന്ന പട്ടണമാണ് പാമ്പാടി .
എം.ജി.എം..എച്ച്.എസ്സ്. പാമ്പാടി

കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നഗരമാണ് പാമ്പാടി . പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ തലസ്ഥാനവും പ്രധാന നഗരവുമാണ് പാമ്പാടി. ദക്ഷിണേന്ത്യയിലെ കേരളത്തിലെ കോട്ടയം ജില്ലയിൽ അതിവേഗം വളരുന്ന പട്ടണമാണ് പാമ്പാടി .