"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ഇടിഞ്ഞാർ''' ==
== '''ഇടിഞ്ഞാർ''' ==
തിരുവനന്തപുരം ജില്ലയിൽ വാമനപുരം ബ്ലോക്കിൽ പെരിങ്ങമ്മല പഞ്ചായത്തിനുള്ളിൽ വരുന്ന ചെറിയ ഗ്രാമം ആണ് ഇടിഞ്ഞാർ.
തിരുവനന്തപുരം ജില്ലയിൽ വാമനപുരം ബ്ലോക്കിൽ പെരിങ്ങമ്മല പഞ്ചായത്തിനുള്ളിൽ വരുന്ന ചെറിയ ഗ്രാമം ആണ് ഇടിഞ്ഞാർ.വളരെ മനോഹരമായ സ്ഥലം.

പെരിങ്ങമ്മല - പൊന്മുടി പാതക്കിടയിലായാണ് ഇടിഞ്ഞാർ ഗ്രാമം നിലകൊള്ളുന്നത്. കേരളത്തിന്റെ പച്ചപ്പിന്റെ മാഹാത്മ്യം വിളിച്ചോതുന്ന കേരളത്തിലെ ഒരു കുഞ്ഞു ഗ്രാമമാണ് നമ്മുടെ ഇടിഞ്ഞാർ ഗ്രാമം. പൊന്മുടിയുടെ താഴ്‌വാരത്തായി കാണപ്പെടുന്ന ഈ ഇടിഞ്ഞാർ ഗ്രാമം പൊന്മുടിയുടെ ഒരു ഭാഗമായ 'വരയാടിൻമൊട്ട ' യുടെ നേരിട്ടുള്ള കാഴ്ച ഉൾകൊള്ളിച്ചുകൊണ്ട് പ്രകൃതിയുടെ തനതായ മനോഹാരിത നിലനിർത്തുന്നു.

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2463519" എന്ന താളിൽനിന്ന് ശേഖരിച്ചത്