ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DIVYA E P (സംവാദം | സംഭാവനകൾ)
DIVYA E P (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് മേല്പറമ്പ . കാസറഗോഡ് നഗരത്തിൽ നിന്ന് 4 കിലോമീറ്ററും മംഗലാപുരത്തുനിന്ന് 54 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ കളനാട് റെയിൽവേ ടണൽ ഇതിനടുത്താണ്.

==== പ്രധാന പൊതുസ്ഥാപനങ്ങൾ ====
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
ചെമ്മനാട് വില്ലേജ് ഓഫീസ്

കളനാട് പബ്ലിക് ഹെൽത്ത് സെന്റർ  
* ചെമ്മനാട് വില്ലേജ് ഓഫീസ്
* കളനാട് പബ്ലിക് ഹെൽത്ത് സെന്റർ

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ  ചന്ദ്രഗിരി

ഗവണ്മെന്റ് യു പി സ്കൂൾ ചന്ദ്രഗിരി  
* ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ  ചന്ദ്രഗിരി
* ഗവണ്മെന്റ് യു പി സ്കൂൾ ചന്ദ്രഗിരി
* ഗവണ്മെന്റ് യു പി സ്കൂൾ കളനാട്
* ലുലു ഇംഗ്ലീഷ് മീഡിയം സ്കൂൾ
* മേല്പറമ്പ ജമാ-അത്ത് ഇംഗ്ലീഷ് സ്കൂൾ
* സാദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ
* ആരാധനാലയങ്ങൾ

ഗവണ്മെന്റ് യു പി സ്കൂൾ കളനാട്
* കീഴുർ ധർമശാസ്താ ക്ഷേത്രം
* കുറുമ്പ ക്ഷേത്രം, ചെമ്പരിക്ക
* മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് , മേല്പറമ്പ
* അബൂബക്കർ സിദ്ദിഖ് മസ്ജിദ്
* കുവ്വത്തൊട്ടി മസ്ജിദ്
* കൈനോത്ത് മസ്ജിദ്

ലുലു ഇംഗ്ലീഷ് മീഡിയം സ്കൂൾ
=== ടൂറിസ്റ്റ് കേന്ദ്രങ്ങൾ ===

മേല്പറമ്പ ജമാ-അത്ത് ഇംഗ്ലീഷ് സ്കൂൾ
* ചന്ദ്രഗിരി കോട്ട : പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ചന്ദ്രഗിരി കോട്ട സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 46 മീറ്റർ ഉയരത്തിൽ 7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ചന്ദ്രഗിരി പുഴയുടെ അരികിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
 
* കളനാട് ടണൽ
സാദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ
* ചെമ്പരിക്ക ബീച്ച്

15:08, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മേൽപറമ്പ

കാസറഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചെറു ഗ്രാമമാണ് മേൽപറമ്പ .  ചിലർ ചന്ദ്രഗിരി എന്നും ഈ സ്ഥലത്തെ വിളിക്കാറുണ്ട്.

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് മേല്പറമ്പ . കാസറഗോഡ് നഗരത്തിൽ നിന്ന് 4 കിലോമീറ്ററും മംഗലാപുരത്തുനിന്ന് 54 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ കളനാട് റെയിൽവേ ടണൽ ഇതിനടുത്താണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ചെമ്മനാട് വില്ലേജ് ഓഫീസ്
  • കളനാട് പബ്ലിക് ഹെൽത്ത് സെന്റർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ചന്ദ്രഗിരി
  • ഗവണ്മെന്റ് യു പി സ്കൂൾ ചന്ദ്രഗിരി
  • ഗവണ്മെന്റ് യു പി സ്കൂൾ കളനാട്
  • ലുലു ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • മേല്പറമ്പ ജമാ-അത്ത് ഇംഗ്ലീഷ് സ്കൂൾ
  • സാദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • ആരാധനാലയങ്ങൾ
  • കീഴുർ ധർമശാസ്താ ക്ഷേത്രം
  • കുറുമ്പ ക്ഷേത്രം, ചെമ്പരിക്ക
  • മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് , മേല്പറമ്പ
  • അബൂബക്കർ സിദ്ദിഖ് മസ്ജിദ്
  • കുവ്വത്തൊട്ടി മസ്ജിദ്
  • കൈനോത്ത് മസ്ജിദ്

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

  • ചന്ദ്രഗിരി കോട്ട : പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ചന്ദ്രഗിരി കോട്ട സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 46 മീറ്റർ ഉയരത്തിൽ 7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ചന്ദ്രഗിരി പുഴയുടെ അരികിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
  • കളനാട് ടണൽ
  • ചെമ്പരിക്ക ബീച്ച്