"കൂത്തുപറമ്പ് ഹൈസ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anjuna (സംവാദം | സംഭാവനകൾ)
No edit summary
Navya Chandran (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കണ്ണൂർ ജില്ലയിലെ  തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ്  സ്ഥിതി ചെയ്യുന്നത്.കൂത്ത് ന‍ടന്നിരുന്ന  സ്ഥലം എന്ന നിലയിലാണ് ഇതിന് കൂത്തുപറമ്പ് എന്ന പേര് വന്നത്. കൂത്തുപറമ്പിന്റെ ചരിത്രം കോട്ടയം രാജവംശവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. കോട്ടയം ചിറ,കോട്ടയത്തങ്ങാടി,കോട്ടയം തൃക്കൈകുന്ന് മഹാദേവ ക്ഷേത്രം എന്നിവ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു.

'''<big>പേരുവന്നത്</big>'''
ചാക്യാർകൂത്തിലെ പറക്കും കൂത്ത് അവതരിപ്പിച്ചിരുന്ന സ്ഥലമാണിതെന്നും അതിനാലാണ് സ്ഥലനാമത്തിൽ കൂത്ത് എന്ന വാക്ക് എന്നും അനുമാനിക്കപ്പെടുന്നു. കേരളത്തിൽ പറക്കും കൂത്തുമായി ബന്ധപ്പെട്ട് വേറെയും സ്ഥലങ്ങളുണ്ട്.
[[പ്രമാണം:13180 school 2.png|thumb|my school]]

"https://schoolwiki.in/കൂത്തുപറമ്പ്_ഹൈസ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്