"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabirakv (സംവാദം | സംഭാവനകൾ)
Suhair (സംവാദം | സംഭാവനകൾ)
വരി 23: വരി 23:

മൊത്തം വിസ്തൃതിയുടെ 38 ശതമാനവും മലയും കുന്നും താഴ്വാരങ്ങളുമാണ്. നാടിന്റെ സംസ്കാരവും സാമൂഹിക ജീവിതവും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉറവെടുക്കുന്ന ഒലിപ്പു ഴയുടെയും കല്ലമ്പുഴയുടെയും സാന്നിധ്യമാണ്. ഗ്രാമത്തിന്റെ കാർഷിക ഗാത്രത്തിന്റെ രക്തധമനികളായ ഒലിപ്പുഴയും കല്ലമ്പുഴയും കുടിവെള്ളത്തിന്റെ ഉറവിടങ്ങൾ കൂടിയാണ്. ഇവയുടെ നീർത്തടമാണ് പഞ്ചായത്തിന്റെ 60 ശതമാനം ഭൂവിഭാഗവും.

കരുവാരകുണ്ട് ടൂറിസം
കേരളാം കുണ്ട് വെള്ളച്ചാട്ടം
മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ട് എന്ന സ്ഥലത്ത് 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉദ്ഘാടനംചെയ്ത് ആറുമാസത്തിനിടെ സന്ദർശിച്ചത് 35,000 സഞ്ചാരികളാണ് ഇവിടെ സന്ദർശിച്ചത്.ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിർമിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകർഷണം.
തികച്ചുംഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ആധുനികതയുടെ കടന്നു കയറ്റംഎത്തിയിട്ടില്ല.
ഒലിപ്പുഴയുടെ ഉൽഭവമാണ് കൽകുണ്ട് വെള്ളച്ചാട്ടം. കരുവാരകുണ്ട് ടൗണിൽ നിന്നും ആറുകിലോ മീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജീപ്പ് യാത്രയാണ് ഏറ്റവുംസുഖകരം. മൂന്നു കിലോമീറ്ററോളം ടാർ ചെയ്തറോഡ് ഉണ്ട്. പിന്നെ കല്ലു പാകിയ റോഡാണ്. കൽകുണ്ട് അട്ടിയിൽ എത്തിയാൽ റോഡിന്കുറുകെ കാട്ടരുവി ഒഴുകുന്നു. ഇവിടെവാഹനം നിർത്തി വെള്ളച്ചാട്ടം ആരംഭിക്കുന്നസ്ഥലത്തേക്ക് നടക്കാം. ടാർ ചെയ്ത റോഡ്കുറച്ചു സ്ഥലം വരെയുണ്ട്. അതിനു ശേഷം കയറ്റം. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അരികിലെത്താം. 150 അടി ഉയരത്തിൽ നിന്നും വെള്ള താഴേക്ക് പതിക്കുന്നു.
സമുദ്ര നിരപ്പിൽ നിന്നും 1350 അടി ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്.
ചേറുമ്പ് ഇക്കോ വില്ലേജ്
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ, കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ ഒലിപ്പുഴയുടെ തീരത്ത്, മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്.പാർക്കിനോടൊപ്പം കുട്ടികൾക്കായുള്ള കളിസ്ഥലം, ബോട്ടിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്
കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. 2.70 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. രണ്ടാം ഘട്ട പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

== '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' ==
== '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' ==