"ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
വെണ്ണക്കോട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ ചാത്തവെണ്ണക്കോട്, ഇവിടുത്തെ 150 ഓളം കുട്ടികൾ ഈ സ്കൂളിലാണ് പഠിക്കുന്നത് .വെണ്ണക്കോട് അങ്ങാടിയോടു ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റലും ,ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് ..രണ്ടു അങ്കണവാടികൾ ഇവിടെ ഉണ്ട് . | വെണ്ണക്കോട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ ചാത്തവെണ്ണക്കോട്, ഇവിടുത്തെ 150 ഓളം കുട്ടികൾ ഈ സ്കൂളിലാണ് പഠിക്കുന്നത് .വെണ്ണക്കോട് അങ്ങാടിയോടു ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റലും ,ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് ..രണ്ടു അങ്കണവാടികൾ ഇവിടെ ഉണ്ട് . | ||
=== ആരാധനാലയങ്ങൾ === | |||
.ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് . | .ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് . | ||
=== ഭൂമിശാസ്ത്രം === | |||
വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ് മാതോലത്ത് പുഴ . | വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ് മാതോലത്ത് പുഴ . |
12:40, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെണ്ണക്കോട്
കോഴിക്കോട് ജില്ലയിലെ ,കോഴിക്കോട് താലൂക്കിലെ ,കൊടുവള്ളി ബ്ലോക്കിലെ ,ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ് വെണ്ണക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത് .കോഴിക്കോട് നിന്ന് 24 K M ദൂരമുണ്ട് .
സ്ഥാപനങ്ങൾ
വെണ്ണക്കോട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ ചാത്തവെണ്ണക്കോട്, ഇവിടുത്തെ 150 ഓളം കുട്ടികൾ ഈ സ്കൂളിലാണ് പഠിക്കുന്നത് .വെണ്ണക്കോട് അങ്ങാടിയോടു ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റലും ,ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് ..രണ്ടു അങ്കണവാടികൾ ഇവിടെ ഉണ്ട് .
ആരാധനാലയങ്ങൾ
.ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് .
ഭൂമിശാസ്ത്രം
വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ് മാതോലത്ത് പുഴ .