ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
(spelling correction) |
|||
വരി 59: | വരി 59: | ||
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശ്ശേരിക്കും മദ്ധ്യേ '''''വാവാട് (ഇരുമോത്ത്)'''''എന്ന സ്ഥലത്ത് ദേശീയ പാതയിൽനിന്നും 150 മീറ്റർ മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. '''1926-'''ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാത്തൻ നായർ എന്ന ഒരു അധ്യാപകനും ആറ് വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ '''ഇരുമോത്ത്''' എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ ''പുറായിൽ അഹമ്മദ് കുട്ടി''യാണ് അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച് വാടകക്ക് നൽകിയത് . ശേഷം അദ്ദേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ '''[[(ബാപ്പു വാവാട്)]]''',മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,പി. അമ്മോട്ടി ,കുഞ്ഞായിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. | കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശ്ശേരിക്കും മദ്ധ്യേ '''''വാവാട് (ഇരുമോത്ത്)'''''എന്ന സ്ഥലത്ത് ദേശീയ പാതയിൽനിന്നും 150 മീറ്റർ മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. '''1926-'''ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാത്തൻ നായർ എന്ന ഒരു അധ്യാപകനും ആറ് വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ '''ഇരുമോത്ത്''' എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ ''പുറായിൽ അഹമ്മദ് കുട്ടി''യാണ് അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച് വാടകക്ക് നൽകിയത് . ശേഷം അദ്ദേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ '''[[(ബാപ്പു വാവാട്)]]''',മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,പി. അമ്മോട്ടി ,കുഞ്ഞായിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. | ||
====പുതിയ കെട്ടിടത്തിലേക്ക് :-==== | ====പുതിയ കെട്ടിടത്തിലേക്ക് :-==== | ||
കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന | [[പ്രമാണം:പഴയ കെട്ടിടം47438.jpg|ലഘുചിത്രം|പകരം=|410x410ബിന്ദു]] | ||
[[പ്രമാണം:47438=49.jpg|ലഘുചിത്രം|പഴയ സ്‌കൂൾഓർമ്മകൾ....|പകരം=|നടുവിൽ|410x410ബിന്ദു]] | |||
[[പ്രമാണം:Old school47438-112.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു|പഴയ സ്ക്കൂളിന്റെ ഓഫീസ് റൂം ഈ കട മുറിയിലായിരുന്നു 2016 വരെ പ്രവർത്തിച്ചു വന്നത് ]] | |||
1 928ൽ വാവാട് സെന്റർബസാറിൽ നിന്നും ഇരുമോത്തേക്ക് സ്ക്കൂൾ മാറ്റപ്പെട്ടതു മുതൽ 2016 വരെ ഈ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചു വന്നത്.ദേശീയ പാതയുടെ ഓരത്തു,ശബ്ദ ശല്യവും പൊടിശല്യവും സഹിച്ചുകൊണ്ടാണ് അക്കാലത്തു ഒരുതലമുറ മുഴുവൻഇവിടെ അധ്യയനം നടത്തിയത്. | |||
കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന പഴയ സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി. മാന്ദ്യ വിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി,ബഹുമാന്യനായ ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് സ്‌ക്കൂളിന് ലഭ്യമായതോടെ,മുനിസിപ്പൽ കൗൺസിലർ അബ്ദു വെള്ളറ, ഒ.കെ മജീദ് ,വി എ മജീദ് മുതലായവരുടെ നേതൃത്വത്തിൽനാട്ടുകാർ സ്ക്കൂളിനായി രംഗത്തിറങ്ങി. SSA യുടെയും മുനിസിപ്പാലിറ്റിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150 മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''[[പുതിയ കെട്ടിടത്തിലേക്ക്|'''പുതിയ കെട്ടിടത്തിലേക്ക്''']]മാറ്റി സ്ഥാപിക്കപ്പെട്ടു . | |||
[[പ്രമാണം:47438-28.jpg|വലത്ത്|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]][[പ്രമാണം:സമ്പൂർണ്ണ ഹോം ലൈബ്രറി 47438-4.jpg|ലഘുചിത്രം|സമ്പൂർണ്ണ ഹോം ലൈബ്രറിപ്രഖ്യാപനം |പകരം=|വലത്ത്|240x240ബിന്ദു]] | [[പ്രമാണം:47438-28.jpg|വലത്ത്|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]][[പ്രമാണം:സമ്പൂർണ്ണ ഹോം ലൈബ്രറി 47438-4.jpg|ലഘുചിത്രം|സമ്പൂർണ്ണ ഹോം ലൈബ്രറിപ്രഖ്യാപനം |പകരം=|വലത്ത്|240x240ബിന്ദു]] | ||
[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുൻ മുനിസിപൽ കൌൺസിലറുംസ്ക്കൂൾ SMC ചെയർമാനുമായ അബ്ദു വെള്ളറ(ഇപ്പോൾ അദ്ദേഹം കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്മാന് ആണ് )]][[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്|പകരം=|240x240ബിന്ദു]][[പ്രമാണം:47438-73.PNG|പകരം=|നടുവിൽ|ലഘുചിത്രം|408x408px|സ്‌ക്കൂളിന് വേണ്ടി പുതുതായി ലഭിച്ച സ്‌ഥലത്തു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം2016 ഫെബ്രുവരി 19 നു ബഹു: ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.]][[പ്രമാണം:ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു .jpg|left|ലഘുചിത്രം|273x273px|നിലവിലെ ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു |പകരം=]] | [[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുൻ മുനിസിപൽ കൌൺസിലറുംസ്ക്കൂൾ SMC ചെയർമാനുമായ അബ്ദു വെള്ളറ(ഇപ്പോൾ അദ്ദേഹം കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്മാന് ആണ് )]][[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്|പകരം=|240x240ബിന്ദു]][[പ്രമാണം:47438-73.PNG|പകരം=|നടുവിൽ|ലഘുചിത്രം|408x408px|സ്‌ക്കൂളിന് വേണ്ടി പുതുതായി ലഭിച്ച സ്‌ഥലത്തു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം2016 ഫെബ്രുവരി 19 നു ബഹു: ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.]][[പ്രമാണം:ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു .jpg|left|ലഘുചിത്രം|273x273px|നിലവിലെ ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു |പകരം=]] | ||
വരി 70: | വരി 75: | ||
സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി നൽകിയ 25 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒന്ന് മുതൽ നാല് വരെ ക്ളാസ്സുകൾക്കായി സ്ക്കൂളിൽ നിലവിൽ 9 ക്ലാസ് മുറികൾ ഉണ്ട്. 117 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.മികച്ച ഒരു ആധുനിക [[അടുക്കളക്കെട്ടിടവും]] അതിനു മുകളിൽ ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനികരീതിയിലുള്ള ഒരുകിച്ചനും ആധുനിക ബാത്‌റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മുഴുവൻ ക്‌ളാസ് മുറികളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. | സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി നൽകിയ 25 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒന്ന് മുതൽ നാല് വരെ ക്ളാസ്സുകൾക്കായി സ്ക്കൂളിൽ നിലവിൽ 9 ക്ലാസ് മുറികൾ ഉണ്ട്. 117 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.മികച്ച ഒരു ആധുനിക [[അടുക്കളക്കെട്ടിടവും]] അതിനു മുകളിൽ ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനികരീതിയിലുള്ള ഒരുകിച്ചനും ആധുനിക ബാത്‌റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മുഴുവൻ ക്‌ളാസ് മുറികളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. | ||
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ||
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി. | പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി. |
തിരുത്തലുകൾ