"എൽ.എം.യു.പി.എസ് പെരുമ്പിലാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
* അമ്പലങ്ങൾ      
* അമ്പലങ്ങൾ      


* ക്രിസ്ത്യൻ പള്ളികൾ
* ക്രിസ്ത്യൻ പള്ളികൾ  
 
== ഭൂമിശാസ്ത്രം    ==
തൃശൂർ ,പാലക്കാട് ,മലപ്പുറം ,എന്നീ ജില്ലകളുടെ സംഗമസ്ഥാനത്തു  പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കും മലപ്പുറം ജില്ലയിലെ എടപ്പാൾ ,കുറ്റിപ്പുറം ,എന്നീ സ്ഥലങ്ങളിലേക്കും വഴി തിരിയുന്ന ഒരു കവലയാണ് പെരുമ്പിലാവ്   
 
== ശ്രദ്ധേയരായ വ്യക്തികൾ           ==
 
* റഫീഖ് അഹമ്മദ്    -സംഗീത സംവിധായകൻ
* ഹരിനാരായണൻ -സംഗീത സംവിധായകൻ   
* മനോജ് -നാടൻപ്പാട്ടു കലാകാരൻ

11:59, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആൽത്തറ   

 ചരിത്രം  

തൃശൂർ ജില്ലയിലെ ഒരു അതിർത്തി പ്രദേശമാണ് പെരുമ്പിലാവ് .കുന്നംകുളത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കാലിച്ചന്തയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത് .കടവല്ലൂർ പഞ്ചായത്തിലാണ് നിലകൊള്ളുന്നത് .അക്കിക്കാവ് ,ആൽത്തറ ,തിപ്പില്ലശ്ശേരി ,കടവല്ലൂർ ,എന്നിവ സമീപ പ്രദേശങ്ങളാണ് .ആൽത്തറയിലാണ് എൽ .എം .യൂ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ  .            

  • വിദ്യാലയം     
  • പോസ്റ്റോഫീസ്   
  • വില്ലേജോഫീസ്   
  • ലൈബ്രറി

ആരാധനാലയങ്ങൾ

  • മുസ്ലിം പള്ളികൾ     
  • അമ്പലങ്ങൾ      
  • ക്രിസ്ത്യൻ പള്ളികൾ

ഭൂമിശാസ്ത്രം

തൃശൂർ ,പാലക്കാട് ,മലപ്പുറം ,എന്നീ ജില്ലകളുടെ സംഗമസ്ഥാനത്തു  പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കും മലപ്പുറം ജില്ലയിലെ എടപ്പാൾ ,കുറ്റിപ്പുറം ,എന്നീ സ്ഥലങ്ങളിലേക്കും വഴി തിരിയുന്ന ഒരു കവലയാണ് പെരുമ്പിലാവ്

ശ്രദ്ധേയരായ വ്യക്തികൾ 

  • റഫീഖ് അഹമ്മദ്    -സംഗീത സംവിധായകൻ
  • ഹരിനാരായണൻ -സംഗീത സംവിധായകൻ   
  • മനോജ് -നാടൻപ്പാട്ടു കലാകാരൻ