"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nushibha M (സംവാദം | സംഭാവനകൾ)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഡി. എൻ. ഒ. യു. പി. എസ് കരുവാരകുണ്ട്
Nushibha M (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
[[പ്രമാണം:48563_River1.jpg|ലഘുചിത്രം|River]]

[[പ്രമാണം:48563_Rubber1.jpg|ലഘുചിത്രം|Rubber]]

'''ഭൂമിശാസ്ത്രം:'''
== '''ഭൂമിശാസ്ത്രം:''' ==

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് (KERALA STATE LAND USE BOARD) പ്രസിദ്ധീകരിച്ച LAND RESOURCES OF KERALA എന്ന പുസ്തകത്തിൽ കരുവാരകുണ്ട് ഉൾപ്പെടുന്ന പശ്ചിമഘട്ട താഴ് വാര ഭൂമിയെ 'മലനാട്' എന്ന ഗണത്തി ലാണ് എണ്ണിയിട്ടുള്ളത്. മലപ്പുറം ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമാണിത്. സമുദ്ര നിരപ്പിൽനിന്ന് 1500 അടി ഉയരത്തിലാണ് കിടപ്പ്. ഗ്രാമപഞ്ചായത്തിന്റെ കിഴക്കുഭാഗം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽപെട്ട പുതൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ഭാഗം തുവ്വൂർ പഞ്ചായത്തും തെക്ക് ഭാഗം പാലക്കാട് ജില്ലയിലെ അലനല്ലൂർ, മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തുകളും അതിരിടുന്നു. വടക്കുഭാഗത്ത് കാളികാവ് ഗ്രാമപഞ്ചായത്ത്.