"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
ഗീതയിലെ ഗീതകങ്ങൾ ഉണർത്തുപാട്ടാകുന്ന, ദീനിന്റെ ധ്യാനങ്ങൾ ധന്യമായ് പുണരുന്ന, അയൽക്കാരനെ സ്നേഹിക്കണമെന്ന സുവിശേഷം വിശേഷമാവുന്ന ..... മതേതരത്വത്തിന്റെ , മതമെ മത്രിയുടെ വെൺപിറാക്കൾ ശാന്തി മന്ത്രം പൊഴിക്കുന്ന ... കൂമ്പൻ മലകൾ കഥയുടെ കന്നിനിലാവ് തീർക്കുന്ന കടം കഥകളുടെ നാട് കരുവാരക്കുണ്ട്.
ഗീതയിലെ ഗീതകങ്ങൾ ഉണർത്തുപാട്ടാകുന്ന, ദീനിന്റെ ധ്യാനങ്ങൾ ധന്യമായ് പുണരുന്ന, അയൽക്കാരനെ സ്നേഹിക്കണമെന്ന സുവിശേഷം വിശേഷമാവുന്ന ..... മതേതരത്വത്തിന്റെ , മതമെ മത്രിയുടെ വെൺപിറാക്കൾ ശാന്തി മന്ത്രം പൊഴിക്കുന്ന ... കൂമ്പൻ മലകൾ കഥയുടെ കന്നിനിലാവ് തീർക്കുന്ന കടം കഥകളുടെ നാട് കരുവാരക്കുണ്ട്.


കവിതയുടെ കഥകളി നടത്തി കഥനത്തിന്റെ കാഥികനായി , കരുവാരൂണ്ടിന്റെ ഹൃദയ വേദിയിൽ ഏകാഠഗനാടകം നടത്തിയ അഭിനവ ഗുരു ശ്രീ കെ.ടി. മാനു മുസ്‌ല്യാർ നിരാലം തയുടെ നീർക്കണങ്ങളിൽ പ്രത്യാശയുടെ, ആലംബത്തിന്റെ , അരുണകിരണമായവൻ..... കദനത്തിൽ കരിഞ്ഞ കുഞ്ഞു കതിരുകൾക്ക് കാലപ്പൊരുളായ് വന്ന് മൃതസഞ്ജീവനി പകർന്ന വിപ്ലവവാചി ..... അറബിപ്പാട്ടിലെ അരുണരനും അനാഥന്റെ അത്താണിയുമായിരുന്ന ജ്ഞാന സമ്രാട്ട് ....ഇങ്ങനെ കരുവാരകുണ്ടിന്റെ കാലദലങ്ങളിൽ പാരിജാതത്തിന്റെ നിത്യ നിതാന്ത ഗന്ധം പരത്തിയ അഭിമതർ ഏറെ..... മണ്ണും , വീണ്ണും ഒരുപോലെ അഴകിന്റെയും അലിവിന്റെയും അനുപ്പല്ലവികളാവുമ്പോൾ കരുവാരകുണ്ടിലൂടെ ഏറനാട് ചിരിക്കയാണ് കാലത്തെ ജയിച്ച ചിരി ആ ചിരിയിൽ .......
കവിതയുടെ കഥകളി നടത്തി കഥനത്തിന്റെ കാഥികനായി , കരുവാരൂണ്ടിന്റെ ഹൃദയ വേദിയിൽ ഏകാഠഗനാടകം നടത്തിയ അഭിനവ ഗുരു ശ്രീ കെ.ടി. മാനു മുസ്‌ല്യാർ നിരാലം തയുടെ നീർക്കണങ്ങളിൽ പ്രത്യാശയുടെ, ആലംബത്തിന്റെ , അരുണകിരണമായവൻ..... കദനത്തിൽ കരിഞ്ഞ കുഞ്ഞു കതിരുകൾക്ക് കാലപ്പൊരുളായ് വന്ന് മൃതസഞ്ജീവനി പകർന്ന വിപ്ലവവാചി ..... അറബിപ്പാട്ടിലെ അരുണരനും അനാഥന്റെ അത്താണിയുമായിരുന്ന ജ്ഞാന സമ്രാട്ട് ....ഇങ്ങനെ കരുവാരകുണ്ടിന്റെ കാലദലങ്ങളിൽ പാരിജാതത്തിന്റെ നിത്യ നിതാന്ത ഗന്ധം പരത്തിയ അഭിമതർ ഏറെ..... മണ്ണും , വീണ്ണും ഒരുപോലെ അഴകിന്റെയും അലിവിന്റെയും അനുപ്പല്ലവികളാവുമ്പോൾ കരുവാരകുണ്ടിലൂടെ ഏറനാട് ചിരിക്കയാണ് കാലത്തെ ജയിച്ച ചിരി ആ ചിരിയിൽ നിറവിന്റെ ചാരിതാർഥ്യവും നിനവിന്റെ നാട്യവും നിറയുന്നത് കാണാം അതെ നാദങ്ങളുടെവിസ്മയം തീർക്കുന്ന നജാത്ത് പുന്നക്കാടിന്റെ യശസ്സിന് മറ്റൊരു പൊൻതൂവലാണ് സമാനതകൾ ഇല്ലാത്ത അറിവിന്റെ കൊടുമുടി തൊട്ട് അഹേ, രാത്രം അക്ഷര സ്നേഹികൾക്ക് അക്ഷരഖനിയായ് വിളങ്ങി നിൽക്കുന്ന നജാത്ത് ... കാലം മിഴി തുറക്കുന്നു നജാത്തിലൂടെ ..<nowiki>'' ഇത് തന്നെയല്ലേ നാം മിഴിനട്ടിരുന്ന അനുപമ നേരവും ..''</nowiki>
 
അതെ കാലം സാക്ഷി ...... എല്ലാത്തിനും :
 




28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066382" എന്ന താളിൽനിന്ന് ശേഖരിച്ചത്