"എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
== രാഷ്ട്രീയ ചരിത്രം == | == രാഷ്ട്രീയ ചരിത്രം == | ||
രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്ര ചരിത്രം പുല്ലാടിനെ സംബന്ധിച്ച് | രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്ര ചരിത്രം പുല്ലാടിനെ സംബന്ധിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ളതായിരുന്നു. മധ്യതിരുവിതാംകൂറിലെ ജനങ്ങൾക്ക് ഉണർവും ആവേശവും പകർന്നു കൊടുത്ത ആറന്മുളയിൽ വച്ചു നടന്ന ചരിത്ര പ്രസിദ്ധമായ കോൺഗ്രസ് സമ്മേളനത്തിലെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു വൈദ്യൻ. ആ യോഗത്തിൽ വച്ച് അഖിലേന്ത്യാ കോൺഗ്രസ് നേതാവ് ശ്രീ N V താക്കർജിയുടെ സാനിധ്യത്തിൽ ഒരു ഹരിജന സേവാസംഘം രൂപീകരിച്ചു എന്ന്' ''<nowiki/>'സ്മരണാജ്ഞലി''' എന്ന പുസ്തകത്തിൽ പ്രതിപാതിച്ചിട്ടുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖകളിൽ ഒന്ന് പുല്ലാടിൽ ഉണ്ടായിരുന്നു. മാടോലിൽ കുഞ്ഞിമോൻ വൈദ്യൻ, അഡ്വ. ഗോപാലകൃഷ്ണ പണിക്കർ , ചട്ടകുളത്ത് ഭാസ്കരൻ നായർ എന്നിവരൊക്കെയായിരുന്നു ആദ്യകാല രാഷ്ട്രീയ നേതാക്കന്മാർ. ഇന്ന് പുല്ലാടിനെ സംബന്ധിച്ചിടുത്തോളം എല്ലാ പാർട്ടികളുടേയും സംഘടനകൾ നിലനിൽക്കുന്നുണ്ട്. പുല്ലാടിൻ്റെ ആദ്യ രക്തസാക്ഷി വെള്ളിക്കര ചോതിയാണ്. | ||