"ജി.എച്ച്.എസ്. കുറ്റ്യേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== കുറ്റ്യേരി == | == കുറ്റ്യേരി == | ||
[[പ്രമാണം:Kuttiyerivillege.jpeg|THUMB|കുറ്റ്യേരി]] | |||
07:36, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റ്യേരി
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ
നഗരസഭയിലെ ഒരു സുന്ദരമായ ചെറുഗ്രാമം
ഭൂമിശാസ്ത്രം
കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പട്ടണത്തിനടുത്തുള്ള പരിയാരം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിയേരി . വെള്ളാവ്, മാവിച്ചേരി, തലോറ, പനങ്ങാട്ടൂർ എന്നീ മിനി വില്ലേജുകളാണ് കുറ്റിയേരിയുടെ ഭാഗങ്ങൾ
പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ.
- സ്കൂൾ
- ഹോമിയോ ഡിസ്പെൻസറി
- മൃഗാശുപത്രി
- ജി എച്ച് എസ് കുറ്റ്യേരി
- അംഗൻവാടി
- വായനശാല
ആരാധനാലയങ്ങൾ
- കുറ്റ്യേരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച്ച് എസ് കുറ്റ്യേരി