"'''എന്റെ നാട് സുന്ദരം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) കൊട്ടുമ്പുറം കൊട്ടിയം ആയ കഥ. |
(ചെ.) കൊട്ടുമ്പുറം കൊട്ടിയം ആയ കഥ. |
||
| വരി 11: | വരി 11: | ||
ആ പടിപ്പുരയെയും കൊട്ടിയമ്പലമെന്നു പറയാറുണ്ടായിരുന്നത്രെ . രാജകീയ വിളംബരം അറിയിക്കുന്നതും കൊല്ലം പ്രദേശത്തെ കിഴക്കേ കേന്ദ്രമായ കൊട്ടുമ്പുറം അഥവാ കൊട്ടിയമ്പലം എന്ന സ്ഥലത്തു വച്ചാണ്.കൊട്ടുമ്പുറം എന്ന ശബ്ദം രൂപന്തരപെട്ട് കൊട്ടിയം ആയി എന്ന് പഴമക്കാർ പറയുന്നു. എന്നാൽ കൊട്ടുമ്പുറം എന്ന സ്ഥലമിന്നും കൊട്ടിയത്തിനു കിഴക്കുഭാഗത്തായി ഉള്ളത് കൗതുകം തന്നെയാണ് .കൊട്ടുമ്പുറം പള്ളി വളരെ പ്രശസ്‌തമാണ് . | ആ പടിപ്പുരയെയും കൊട്ടിയമ്പലമെന്നു പറയാറുണ്ടായിരുന്നത്രെ . രാജകീയ വിളംബരം അറിയിക്കുന്നതും കൊല്ലം പ്രദേശത്തെ കിഴക്കേ കേന്ദ്രമായ കൊട്ടുമ്പുറം അഥവാ കൊട്ടിയമ്പലം എന്ന സ്ഥലത്തു വച്ചാണ്.കൊട്ടുമ്പുറം എന്ന ശബ്ദം രൂപന്തരപെട്ട് കൊട്ടിയം ആയി എന്ന് പഴമക്കാർ പറയുന്നു. എന്നാൽ കൊട്ടുമ്പുറം എന്ന സ്ഥലമിന്നും കൊട്ടിയത്തിനു കിഴക്കുഭാഗത്തായി ഉള്ളത് കൗതുകം തന്നെയാണ് .കൊട്ടുമ്പുറം പള്ളി വളരെ പ്രശസ്‌തമാണ് . | ||
പതിനാറാം നൂറ്റാണ്ടുവരെ കരിങ്കല്ലു നിറഞ്ഞ തരിശു ഭൂമിയായിരുന്നു കൊട്ടിയം, പോർത്തുഗീസുകാരുടെ വരവോടെ പറങ്കി മാവുകളുടെ വിളനിലമായി | പതിനാറാം നൂറ്റാണ്ടുവരെ കരിങ്കല്ലു നിറഞ്ഞ തരിശു ഭൂമിയായിരുന്നു കൊട്ടിയം, പോർത്തുഗീസുകാരുടെ വരവോടെ പറങ്കി മാവുകളുടെ വിളനിലമായി . | ||
ഇരുപതാം നൂറ്റാണ്ടോടെ പുരോഗതി പ്രാപിച്ച കൊട്ടിയത്തു ബിഷപ്പ് ബെൻസീഗർ പള്ളിയും പള്ളിക്കൂടവും ഹോളിക്രോസ് ആശുപത്രിയും സ്ഥാപിച്ചു. ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ വരവ് കൊട്ടിയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി ,മൂന്ന് പഞ്ചായത്തുകളുടെ സംഗമ വേദിയായ കൊട്ടിയ ത്തിനു ഇന്ന് നഗരത്തിന്റെ പ്രതീതി ആണ്. | പിൽക്കാലത്തു കശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിനു വഴിയൊരുക്കി.മിഷനറി മാരുടെ വരവോടെ പ്രാഥമിക വിദ്യ കേന്ദ്രങ്ങളും പള്ളിയും അനാഥാലയവും ആശുപത്രിയും സ്ഥാപിതമായി . | ||
ഇരുപതാം നൂറ്റാണ്ടോടെ പുരോഗതി പ്രാപിച്ച കൊട്ടിയത്തു ബിഷപ്പ് ബെൻസീഗർ പള്ളിയും പള്ളിക്കൂടവും ഹോളിക്രോസ് ആശുപത്രിയും സ്ഥാപിച്ചു. | |||
ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ വരവ് കൊട്ടിയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി ,മൂന്ന് പഞ്ചായത്തുകളുടെ സംഗമ വേദിയായ കൊട്ടിയ ത്തിനു ഇന്ന് നഗരത്തിന്റെ പ്രതീതി ആണ്. | |||