"GLPS KONAMUNDA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
കോണമുണ്ട വിവരങ്ങൾ,പ്രധാന പൊതുസ്ഥാപനങ്ങൾ |
|||
| വരി 1: | വരി 1: | ||
= | = എരഞ്ഞിമങ്ങാട് = | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് എരഞ്ഞിമങ്ങാട്. | ||
| വരി 8: | വരി 8: | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
* | |||
22:56, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എരഞ്ഞിമങ്ങാട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് എരഞ്ഞിമങ്ങാട്.
പ്രകൃതി അറിഞ്ഞു നൽകിയ പച്ചയാർന്ന സൗന്ദര്യം കോണമുണ്ടയ്ക്കുണ്ട്.....കാഞ്ഞിരപ്പുഴയും നോക്കാത്താദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകളും തലയെടുപ്പോടെ നിന്ന് തലയാട്ടുന്ന കേരവൃക്ഷങ്ങളും അതിന് മാറ്റ് കൂട്ടുന്നു.
ഈ ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്