"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
<br> | <br> | ||
തിരുവനതപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്ത് ആണ് വെള്ളനാട്.<br> | തിരുവനതപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്ത് ആണ് വെള്ളനാട്.<br> | ||
ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ ഉയർന്ന കുന്നിൻ പ്രദേശങ്ങൾ, സമാന്തരമായ മലനിരകൾ, കുത്തനെയുള്ള ചെരിവ് പ്രദേശങ്ങൾ, മിതമായ ചെരിവ് പ്രദേശങ്ങൾ, ചെറു ചെരിവ് പ്രദേശങ്ങൾ, താഴ്വാര പ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. തിരുവനന്തപുരം നഗരത്തിൽ നിന്നും 22 കിലോമീറ്റർ കിഴക്കാണ് വെള്ളനാടിന്റെ സ്ഥാനം. | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == |
17:55, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
==
വെള്ളനാട്
തിരുവനതപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്ത് ആണ് വെള്ളനാട്.
ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ ഉയർന്ന കുന്നിൻ പ്രദേശങ്ങൾ, സമാന്തരമായ മലനിരകൾ, കുത്തനെയുള്ള ചെരിവ് പ്രദേശങ്ങൾ, മിതമായ ചെരിവ് പ്രദേശങ്ങൾ, ചെറു ചെരിവ് പ്രദേശങ്ങൾ, താഴ്വാര പ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. തിരുവനന്തപുരം നഗരത്തിൽ നിന്നും 22 കിലോമീറ്റർ കിഴക്കാണ് വെള്ളനാടിന്റെ സ്ഥാനം.
പൊതുസ്ഥാപനങ്ങൾ
-
ഗവ.V & HSS വെള്ളനാട്
-
പഞ്ചായത്ത് കാര്യാലയം
-
ബസ് ഡിപ്പോ
-
ഗവ.L P S വെള്ളനാട്
-
വെള്ളനാട് ഭഗവതി ക്ഷേത്രം