"ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പൊതുസ്ഥാപനങ്ങൾ രേഖപ്പെടുത്തി)
(പ്രമുഖ വ്യക്തികൾ)
വരി 9: വരി 9:
* പോസ്റ്റ്  ഓഫീസ്  
* പോസ്റ്റ്  ഓഫീസ്  
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവച്ചൽ
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവച്ചൽ
== '''പ്രമുഖ വ്യക്തികൾ''' ==
'''പൂവച്ചൽ ഖാദർ:''' കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു '''പൂവച്ചൽ ഖാദർ''' (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

21:31, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൂവച്ചൽ

അഗസ്ത്യമലയുടെ കിഴക്കുംഭാഗം  പാറ പ്രദേശമാണെങ്കിലും പഴമക്കാരുടെ പഴം പുരാണങ്ങളിൽ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരും തമിഴകത്തെ അംബാസമുദ്രവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന മലയോര പാത ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. കീരാവാടാതടം എന്നറിഞ്ഞിരുന്ന ഈ വനപാതയിലൂടെ ഇങ്ങോട്ട് തല ചുമടായി എത്തിച്ചിരുന്ന പച്ചക്കറികളും പുഷ്പങ്ങളും വാടിപ്പോകാൻ ഇടയില്ലാത്തത്ര അകലം മാത്രമേ ഈ കാലത്തെ ജനവാസ കേന്ദ്രങ്ങളായ അഗസ്ത്യാർകൂട പരിസരത്തിനും തമിഴകത്തിനും തമ്മിൽ ഉണ്ടായിരുന്നുള്ളു അത്രേ. അങ്ങനെ തമിഴകത്ത് നിന്നും കീരാവാടത്തടത്തിലൂടെ എത്തിയ പൂക്കൂടകൾ വച്ച് വിശ്രമിച്ച സ്ഥലമാണ് പൂവച്ചൽ എന്ന സ്ഥലനാമത്തിന് ഹേതുവായത്.

പൊതുസ്ഥാപനങ്ങൾ

  • ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ
  • ഗവൺമെന്റ് യു പി എസ് പൂവച്ചൽ
  • പൂവച്ചൽ പഞ്ചായത്ത് ഓഫീസ്
  • പോസ്റ്റ്  ഓഫീസ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവച്ചൽ

പ്രമുഖ വ്യക്തികൾ

പൂവച്ചൽ ഖാദർ: കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദർ (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.