"എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി  താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള  മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്  സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

== പ്രധാന പൊതു സ്ഥാപനങ്ങൾ ==

21:09, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുള്ളൂർക്കര

തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

മുള്ളൂർക്കര‍‍‍‍

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.

ഭൂമിശാസ്ത്രം

2001ലെ സെൻസസ് പ്രകാരം മുള്ളൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 11922 ആണ്. അതിൽ 5710 പുരുഷന്മാരും 6212 സ്ത്രീകളും ആണ്. പാലക്കാട് - തൃശൂർ പാതയിലാണ് മുള്ളൂർക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ ഷോർണ്ണൂർ ആണ്. വിമാനത്താവള സൗകര്യം നെടുമ്പാശ്ശേരിയിൽ ആണ്. അത് ഏകദേശം 2 - 2.5 മണിക്കൂർ യാത്രയുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • ഹോളിക്രോസ് മുള്ളൂർക്കര സ്കൂൾ
  • എ അസ് എം എൻ എസ് എസ് യു പി എസ്, മുള്ളൂർക്കര
  • എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ
  • മഹാജൂബിലി കോളേജ്
  • ദാറുൽ ഫലാഹ് ഇസ്ലാമിക്‌ സെന്റർ
  • ഗാന്ധി മെമ്മോറിയൽ എൽ പി സ്കൂൾ കാഞ്ഞിരശ്ശേരി
  • ഗവ: എൽ പി സ്കൂൾ മുള്ളൂർക്കര
  • ഗവ: യു പി സ്കൂൾ ആറ്റൂർ
  • പ്രൈമറി ഹെൽത്ത് സെൻടർ