"സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പഴുവിൽ) |
|||
വരി 4: | വരി 4: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
തൃശ്ശൂരിൽ നിന്നും പതിനേഴു കിലോമീറ്റർ അകലെ ചേർപ്പ് -തൃപ്രയാർ റോഡിലാണ് പഴുവിൽ | തൃശ്ശൂരിൽ നിന്നും പതിനേഴു കിലോമീറ്റർ അകലെ ചേർപ്പ് -തൃപ്രയാർ റോഡിലാണ് പഴുവിൽ | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
പഴുവിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് | |||
== ആരാധനാലയങ്ങൾ == | |||
* സെന്റ് ആന്റണിസ് ഫൊറോന ചർച് പഴുവിൽ | |||
* പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ് | |||
* പഴുവിൽ സുബ്രമണ്യ ക്ഷേത്രം |
20:27, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പഴുവിൽ
തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് പഴുവിൽ .നിരവധി ക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണ് പഴുവിൽ.ഈ ഗ്രാമം നഗരത്തോട് വളരെ അടുത്താണ് .എന്നിട്ടും പഴയ ഗ്രാമത്തിന്റെ നിരവധി ഗുണങ്ങൾ നിലനിർത്തുന്നു .
ഭൂമിശാസ്ത്രം
തൃശ്ശൂരിൽ നിന്നും പതിനേഴു കിലോമീറ്റർ അകലെ ചേർപ്പ് -തൃപ്രയാർ റോഡിലാണ് പഴുവിൽ
പ്രധാന പൊതു സ്ഥാപനങ്ങൾ
പഴുവിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
ആരാധനാലയങ്ങൾ
- സെന്റ് ആന്റണിസ് ഫൊറോന ചർച് പഴുവിൽ
- പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ്
- പഴുവിൽ സുബ്രമണ്യ ക്ഷേത്രം