"മുതുകുറ്റി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
[[പ്രമാണം:13374.1704382436432.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:13374.1704382436432.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:13374.1704382436301.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13374.1704382436301.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:13374.IMG 20240101 103255.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13374.IMG 20240101 103255.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:13374.1704382436363.jpg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു]] |
17:15, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
അഖില കേരള ബാലജന സഖ്യം കണ്ണൂർ മേഖല അവാർഡ്

അഖില കേരള ബാലജന സഖ്യം കണ്ണൂർ മേഖല ജൂനിയർ പ്രസംഗ മത്സരത്തിൽ കണ്ണൂർ യൂണിയനെ പ്രതിനിധീകരിച്ച് അഞ്ജിത ടി.കെ. മലയാളം വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ വിവരം സസന്തോഷം അറിയിക്കുന്നു.
അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 💐💐💐
പി.ടിഎ മീറ്റിംഗ് , സംയുക്ത ഡയറി പ്രകാശനം, കരാട്ടെ ബെൽട്ട് സർട്ടിഫിക്കറ്റ് വിതരണം- 6.01.2024



ഡി.പി.ഒ പരിപാടി ഉദ്ഘാടനം ചെയ്യുകയും സംയുക്ത ഡയറി പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. ക്വോഷി .കെ.വി മനോഹരൻ കരാട്ടെ അവാർഡ് വിതരണവും ചെയ്തു. രക്ഷിതാക്കൾ പങ്കെടുത്തു.
ന്യൂ ഇയർ ആഘോഷം - മുതുകുററി യുപി സ്കൂളിൽ:-1.1.2024







