"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൂമിശാസ്ത്രം:: ശ്രദ്ധേയരായ വ്യക്തികൾ |
പൊതുസ്ഥാപനങ്ങൾ |
||
| വരി 23: | വരി 23: | ||
ജനനം 1948 ഏപ്രിൽ 7. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രീ യൂ ണിവേഴ്‌സിറ്റി.ടി.ടി.സി. 1968ൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി പാലക്കാട് ജില്ല യിൽ നിയമിതനായി. 1969ൽ മലപ്പുറം ജില്ല വന്നപ്പോൾ മലപ്പുറത്തേക്ക് ട്രാൻസ്ഫറായി. സർവീസിലിരുന്നു കൊണ്ട് പ്രൈവറ്റായി മലയാളത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടി. 2003 ൽ പ്രൈമറി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 2004 മുതൽ നജാത്ത് സയൻസ് കോളേജിൽ മലയാളം അധ്യാപകൻ ഇപ്പോഴും തുടരുന്നു. നോവൽ സാഹിത്യത്തിലാണ് രചനകൾ. 'ഡബ്ബർ' ആദ്യ നോവൽ. 2005 ൽ പ്രസിദ്ധീകരിച്ച ഒരു മരം പ്രധാന കഥാപാത്രമാകുന്ന ഈ നാടിൻ്റെ കഥ. ഖിലാഫത്ത് സമര പശ്ചാ ത്തലത്തിൽ ഈ നാടിൻ്റെ കഥ പറഞ്ഞ ബ്രിട്ടീഷ് സൈക്കിൾ-2018ൽ പ്രസിദ്ധീക രിച്ചു. അൻപത് കാലഘട്ടത്തിൽ കുടുംബം പോറ്റാൻ ഒട്ടകത്തിൻ്റെ പുറത്തേറി കറാച്ചിൽ വെറ്റിലക്കച്ചവടത്തിനു പോയ പീഡന കഥ 'ചേറുമ്പ് അംശം ദേശം' 2020ൽ പ്രസിദ്ധീക രിച്ചു. മറ്റ് പുസ്തകങ്ങൾ-മഷി-കഥാസമാഹാരം. അമ്മ വിളിക്കുന്നു - നാടകം. പ്രസിദ്ധീകരണ ത്തിന് ഒരുങ്ങുന്നവ 'ഊരു കാവൽ-നോവൽ 'കാമ്പസ് റിഥം' -അനുഭവങ്ങൾ. 83 ൽ ഏറ്റവും നല്ല തിരക്കഥക്കുള്ള നാന അവാർഡ് ലഭിച്ചു. | ജനനം 1948 ഏപ്രിൽ 7. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രീ യൂ ണിവേഴ്‌സിറ്റി.ടി.ടി.സി. 1968ൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി പാലക്കാട് ജില്ല യിൽ നിയമിതനായി. 1969ൽ മലപ്പുറം ജില്ല വന്നപ്പോൾ മലപ്പുറത്തേക്ക് ട്രാൻസ്ഫറായി. സർവീസിലിരുന്നു കൊണ്ട് പ്രൈവറ്റായി മലയാളത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടി. 2003 ൽ പ്രൈമറി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 2004 മുതൽ നജാത്ത് സയൻസ് കോളേജിൽ മലയാളം അധ്യാപകൻ ഇപ്പോഴും തുടരുന്നു. നോവൽ സാഹിത്യത്തിലാണ് രചനകൾ. 'ഡബ്ബർ' ആദ്യ നോവൽ. 2005 ൽ പ്രസിദ്ധീകരിച്ച ഒരു മരം പ്രധാന കഥാപാത്രമാകുന്ന ഈ നാടിൻ്റെ കഥ. ഖിലാഫത്ത് സമര പശ്ചാ ത്തലത്തിൽ ഈ നാടിൻ്റെ കഥ പറഞ്ഞ ബ്രിട്ടീഷ് സൈക്കിൾ-2018ൽ പ്രസിദ്ധീക രിച്ചു. അൻപത് കാലഘട്ടത്തിൽ കുടുംബം പോറ്റാൻ ഒട്ടകത്തിൻ്റെ പുറത്തേറി കറാച്ചിൽ വെറ്റിലക്കച്ചവടത്തിനു പോയ പീഡന കഥ 'ചേറുമ്പ് അംശം ദേശം' 2020ൽ പ്രസിദ്ധീക രിച്ചു. മറ്റ് പുസ്തകങ്ങൾ-മഷി-കഥാസമാഹാരം. അമ്മ വിളിക്കുന്നു - നാടകം. പ്രസിദ്ധീകരണ ത്തിന് ഒരുങ്ങുന്നവ 'ഊരു കാവൽ-നോവൽ 'കാമ്പസ് റിഥം' -അനുഭവങ്ങൾ. 83 ൽ ഏറ്റവും നല്ല തിരക്കഥക്കുള്ള നാന അവാർഡ് ലഭിച്ചു. | ||
=== പൊതുസ്ഥാപനങ്ങൾ === | |||
'''കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്''' | |||