"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:22, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→കലാസംസ്കാരത്തിന്റെ വീഥികളിലൂടെ....
Thejusrajm (സംവാദം | സംഭാവനകൾ) |
Thejusrajm (സംവാദം | സംഭാവനകൾ) |
||
വരി 17: | വരി 17: | ||
== കലാസംസ്കാരത്തിന്റെ വീഥികളിലൂടെ.... == | == കലാസംസ്കാരത്തിന്റെ വീഥികളിലൂടെ.... == | ||
ഏതൊരു വസ്തുവിനും ദേശത്തിനും അതിന്റേന്തായ പൈതൃകമുണ്ട്.കൂടത്തായുടെ പൈതൃകം അനുഷ്ടാനപരമായചില അഭിനയ കലകളാണ്.കൂടത്തായിൽ അരനൂറ്റാണ്ടുമുൻപ് തന്നെ ഉണ്ടായിരുന്ന അനുഷ്ഠാന-കലയായ തെയ്യവും പാണൻ സമുദായത്തിൽ പിറവിയെടുത്ത തിറയാട്ടവും ഗ്രാമീണ ജനങ്ങളെയെല്ലാം ഒരു പോലെ ആവേശം കൊള്ളിച്ചു.മണ്മറഞ്ഞുപോയ ചില മഹാന്മാരുടെ തെയ്യക്കോലങ്ങളാണ് തിറയിൽ.വേട്ടക്കൊരു മകൻ,ഭൈരവൻ,കരിയാത്തൻ തുടങ്ങിയവയായിരുന്നു പ്രധാന വേഷങ്ങൾ. നാടൻമേളങ്ങളിൽ പ്രധാനമായത് | |||
കലയായ തെയ്യവും പാണൻ സമുദായത്തിൽ പിറവിയെടുത്ത തിറയാട്ടവും ഗ്രാമീണ ജനങ്ങളെയെല്ലാം ഒരു പോലെ ആവേശം കൊള്ളിച്ചു.മണ്മറഞ്ഞുപോയ ചില മഹാന്മാരുടെ തെയ്യക്കോലങ്ങളാണ് തിറയിൽ.വേട്ടക്കൊരു മകൻ,ഭൈരവൻ,കരിയാത്തൻ തുടങ്ങിയവയായിരുന്നു പ്രധാന വേഷങ്ങൾ. നാടൻമേളങ്ങളിൽ പ്രധാനമായത് | |||
അഞ്ച് ചെണ്ടയും രണ്ട് ഇലത്താളവും ഉപയോഗിച്ചുള്ള തായമ്പ മേളമാണ്. നിശ്ചയിക്കപ്പെട്ട ആളുകൾ പ്രത്യേക | അഞ്ച് ചെണ്ടയും രണ്ട് ഇലത്താളവും ഉപയോഗിച്ചുള്ള തായമ്പ മേളമാണ്. നിശ്ചയിക്കപ്പെട്ട ആളുകൾ പ്രത്യേക | ||
സ്ഥലങ്ങളിൽ ഇരുന്ന് ചില പതനങ്ങളിലൂടെ താളാനുസൃതമായി പലവിധത്തിലുള്ള എണ്ണങ്ങളും | സ്ഥലങ്ങളിൽ ഇരുന്ന് ചില പതനങ്ങളിലൂടെ താളാനുസൃതമായി പലവിധത്തിലുള്ള എണ്ണങ്ങളും കെട്ടികൂർപ്പിക്കുന്നതാണ് ഇതിന്റെ അവതരണ രീതി.മനുഷ്യജീവിതത്തിനു പിന്നിൽപ്രവർത്തിക്കുന്ന ധാരാളംവിശ്വാസങ്ങൾ മൂർത്തമായ മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്നു.വിവാഹവുമായി ബന്ധപ്പെട്ട് ഓരോ മതത്തിലുമുള്ള ആചാരമായിരുന്നു പ്രസിദ്ധമായത്.കൂടത്തായി ഇന്നും മുന്നേറുന്നു കലാസംസ്കാരത്തിലൂടെ.... | ||
ഓരോ മതത്തിലുമുള്ള ആചാരമായിരുന്നു പ്രസിദ്ധമായത്.കൂടത്തായി ഇന്നും മുന്നേറുന്നു | |||
മതവിത്യാസത്തിലും ഒത്തൊരുമയോടെ | == മതവിത്യാസത്തിലും ഒത്തൊരുമയോടെ == | ||
കൂടത്തായി നാട്ടിൽ പ്രധാനമായും മൂന്ന് മതവിഭാഗങ്ങൾ നിലകൊള്ളുന്നു.ഹിന്ദു,മുസ്ളീം,കൃസ്ത്യൻസ്. ഇങ്ങനെയെങ്കിലും ഏവരിൽ നിന്നും വ്യത്യസ്തമായ മതമൈത്രി ഇവിയെയുണ്ട്.ഹിന്ദുക്കളിൽ നിന്നും മതമാറ്റം ചെയ്യപ്പെട്ട് ക്രൈസ്തവരുണ്ടായി.മുസ്ളീങ്ങൾ കുടിയേറി.എന്നാൽ ഇന്നു വരെ കൂടത്തായി ജനതയുടെ മേൽ ജാതിയുടേയോ മതത്തിന്റേയോ മതിലുകൾ ഉയർന്നിട്ടില്ല. കൂടത്തായി ഗ്രാമത്തിൽ ഓരോ മതങ്ങൾക്കും പ്രത്യേക ആരാധനാലയങ്ങൾ ഉണ്ട്. ക്ഷേത്രങ്ങളും പള്ളികളും ഉണ്ടെങ്കിലും വിശ്വാസം എന്നും ഏവർക്കും ഒന്നു തന്നെയാണ്. മതമൈത്രിയുടെ പൂവിനെപ്പോഴും മനോഹാരിത കൂടുതൽ ആഘോഷങ്ങളിലും ഉത്സവങ്ങളിലുമായിരുന്നു. | |||
ഇങ്ങനെയെങ്കിലും ഏവരിൽ നിന്നും വ്യത്യസ്തമായ മതമൈത്രി ഇവിയെയുണ്ട്.ഹിന്ദുക്കളിൽ നിന്നും മതമാറ്റം ചെയ്യപ്പെട്ട് ക്രൈസ്തവരുണ്ടായി.മുസ്ളീങ്ങൾ കുടിയേറി.എന്നാൽ ഇന്നു വരെ കൂടത്തായി ജനതയുടെ മേൽ ജാതിയുടേയോ മതത്തിന്റേയോ മതിലുകൾ ഉയർന്നിട്ടില്ല. | |||
കൂടത്തായിലെ ഹിന്ദുവിഭാഗത്തിന്റെ പ്രധാന ഉത്സവമാണ് അയ്യപ്പൻവിളക്ക് മഹോത്സവം.ശാന്തിയുടേയും സമാധാനത്തിന്റെയും നിറകുടങ്ങൾ പുഞ്ചിരിതൂകുന്ന ആ വേളയിൽ ക്ഷേത്ര ഗോപുരത്തിന്റെ വാതിൽ തുറക്കുന്നത് എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയാണ്.പള്ളിപ്പെരുന്നാളുകളിലും എല്ലാവിഭാഗക്കാരും പങ്കാളികളായിരുന്നു. | കൂടത്തായിലെ ഹിന്ദുവിഭാഗത്തിന്റെ പ്രധാന ഉത്സവമാണ് അയ്യപ്പൻവിളക്ക് മഹോത്സവം.ശാന്തിയുടേയും സമാധാനത്തിന്റെയും നിറകുടങ്ങൾ പുഞ്ചിരിതൂകുന്ന ആ വേളയിൽ ക്ഷേത്ര ഗോപുരത്തിന്റെ വാതിൽ തുറക്കുന്നത് എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയാണ്.പള്ളിപ്പെരുന്നാളുകളിലും എല്ലാവിഭാഗക്കാരും പങ്കാളികളായിരുന്നു. | ||
എല്ലാ ആഘോഷങ്ങളിലും കൂടത്തായി ജനത ജാതി മത ഭേദമന്യേ പങ്കെടുത്തിരുന്നു.യഥാർത്തിൽ മതത്തിന്റെ | എല്ലാ ആഘോഷങ്ങളിലും കൂടത്തായി ജനത ജാതി മത ഭേദമന്യേ പങ്കെടുത്തിരുന്നു.യഥാർത്തിൽ മതത്തിന്റെ | ||
വരി 38: | വരി 31: | ||
കൂടത്തായിയുടെ ഭാഗ്യവും അടിസ്ഥാനവും.” | കൂടത്തായിയുടെ ഭാഗ്യവും അടിസ്ഥാനവും.” | ||
പ്രകൃതി സൗന്ദര്യത്തിന്റെ വഴിത്തിരിവിലേക്ക്........ | == പ്രകൃതി സൗന്ദര്യത്തിന്റെ വഴിത്തിരിവിലേക്ക്........ == | ||
കൂടത്തായിലെ പ്രകൃതിസൗന്ദര്യം എന്നും ഒരു മനോഹാരിതയാർന്നതാണ്. പച്ച വിരിച്ച പുൽമേടുകളും, കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങൾ,പുഴകൾ,തോടുകൾ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച- | |||
താണ് കൂടത്തായിയെ.ഓരോ നാടിനും ഓരോകഥകൾ പറയാനുണ്ട്. ഞങ്ങൾക്കുമുണ്ടായിരുന്നു പ്രകൃതി സൗന്ദര്യത്തിന്റെ കഥ പറയുന്ന ഒരു മുന്തിരിത്തോപ്പ്.ഭൂമിയിൽ ജീവൻ തങ്ങി നിൽക്കുന്ന ഒരു പ്രദേശത്തെ ജൈവമണ്ഡലം എന്നാണല്ലോ പറയുന്നത് അത്തരമൊരു ജൈവമണ്ഡലം കൂടത്തായിയുടെ പ്രകൃതി സൗന്ദര്യത്തിലും | താണ് കൂടത്തായിയെ.ഓരോ നാടിനും ഓരോകഥകൾ പറയാനുണ്ട്. ഞങ്ങൾക്കുമുണ്ടായിരുന്നു പ്രകൃതി സൗന്ദര്യത്തിന്റെ കഥ പറയുന്ന ഒരു മുന്തിരിത്തോപ്പ്.ഭൂമിയിൽ ജീവൻ തങ്ങി നിൽക്കുന്ന ഒരു പ്രദേശത്തെ ജൈവമണ്ഡലം എന്നാണല്ലോ പറയുന്നത് അത്തരമൊരു ജൈവമണ്ഡലം കൂടത്തായിയുടെ പ്രകൃതി സൗന്ദര്യത്തിലും | ||
ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കൃഷിക്ക് യോഗ്യവും ഉല്പാദനത്തിന് അടിസ്ഥാനവുമായ ഇവിടുത്തെ മണ്ണ് ഞങ്ങൾക്കനു | ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കൃഷിക്ക് യോഗ്യവും ഉല്പാദനത്തിന് അടിസ്ഥാനവുമായ ഇവിടുത്തെ മണ്ണ് ഞങ്ങൾക്കനു | ||
വരി 67: | വരി 58: | ||
കോലാഹലങ്ങളും ഒരു പുതിയ സ്മൃതി ഉണർത്തുന്നു. എന്നിലെ ഈ ഭുമിക്കുള്ളിൽ നൂറ് നൂറായിരം സ്വപ്നങ്ങളുമായി | കോലാഹലങ്ങളും ഒരു പുതിയ സ്മൃതി ഉണർത്തുന്നു. എന്നിലെ ഈ ഭുമിക്കുള്ളിൽ നൂറ് നൂറായിരം സ്വപ്നങ്ങളുമായി | ||
വരവേൽക്കാൻ കുറച്ചകലെ ഒരു സുന്ദരയാമം കാത്തിരിക്കുന്നു. അവിടെ നിറഞ്ഞുനിൽക്കുന്ന സുന്ദര സ്വപ്നങ്ങളില്ല. | വരവേൽക്കാൻ കുറച്ചകലെ ഒരു സുന്ദരയാമം കാത്തിരിക്കുന്നു. അവിടെ നിറഞ്ഞുനിൽക്കുന്ന സുന്ദര സ്വപ്നങ്ങളില്ല. | ||
യാഥാർത്ഥ്യത്തിലേ ഒരു കൊച്ച് വിളക്ക്. അത്പ്രകാശം പരത്തുന്ന വഴിയേ ഇനിയും നമുക്ക് നടക്കാം. | യാഥാർത്ഥ്യത്തിലേ ഒരു കൊച്ച് വിളക്ക്. അത്പ്രകാശം പരത്തുന്ന വഴിയേ ഇനിയും നമുക്ക് നടക്കാം.പ്രകൃതി സ്വപ്നങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.......... | ||
== നാടിന്റെ വികസനത്തിനായി...... == | |||
രാഷ്ട്രീയ പരമായി അധികം മുന്നേറ്റം കൈവരിച്ചിട്ടില്ലാത്ത നാടാണ് ഓമശ്ശേരി. പക്ഷേ അവരുടെ ജീവിതം രാഷ്ട്രീയവുമായി ബന്ധപ്പെട്ട്കിടക്കുന്നു. റോഡ് വികസനം ഇന്ന് അവരുടെ കൈയ്യിൽ നിലകൊള്ളുകയാണ്. ഇന്നത്തെ ഇവിടുത്തെ പഞ്ചായത്ത് ഭരണകൂടം ഇതിൽ കൈവരിച്ചിട്ടുള്ള പുരോഗതി എത്രയോ മനോഹരമാണ്. ഗ്രാമത്തിന്റെ വികസനം വ്യക്തിയുടെ വികസനം എന്ന ആദർശവാക്യം മനസിൽ മുറുകെ പിടിച്ച് അവർജൈത്രയാത്രയിലാണ്. ജനങ്ങളുടെ ജീവിതം റോഡുവികസനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഈ ജനത അടുത്തകാലത്താണ് മനസിലാക്കിയത്.അവർ അത് മനസാഎടുക്കുകയും പ്രാവർത്തികമാക്കുവാനുള്ള നടപടികൾ | |||
രാഷ്ട്രീയ പരമായി അധികം മുന്നേറ്റം കൈവരിച്ചിട്ടില്ലാത്ത നാടാണ് ഓമശ്ശേരി. പക്ഷേ അവരുടെ ജീവിതം രാഷ്ട്രീയവുമായി ബന്ധപ്പെട്ട്കിടക്കുന്നു. | |||
റോഡ് വികസനം ഇന്ന് അവരുടെ കൈയ്യിൽ നിലകൊള്ളുകയാണ്. ഇന്നത്തെ ഇവിടുത്തെ പഞ്ചായത്ത് ഭരണകൂടം ഇതിൽ കൈവരിച്ചിട്ടുള്ള പുരോഗതി എത്രയോ മനോഹരമാണ്. ഗ്രാമത്തിന്റെ വികസനം വ്യക്തിയുടെ വികസനം എന്ന ആദർശവാക്യം മനസിൽ മുറുകെ പിടിച്ച് അവർജൈത്രയാത്രയിലാണ്. | റോഡ് വികസനം ഇന്ന് അവരുടെ കൈയ്യിൽ നിലകൊള്ളുകയാണ്. ഇന്നത്തെ ഇവിടുത്തെ പഞ്ചായത്ത് ഭരണകൂടം ഇതിൽ കൈവരിച്ചിട്ടുള്ള പുരോഗതി എത്രയോ മനോഹരമാണ്. ഗ്രാമത്തിന്റെ വികസനം വ്യക്തിയുടെ വികസനം എന്ന ആദർശവാക്യം മനസിൽ മുറുകെ പിടിച്ച് അവർജൈത്രയാത്രയിലാണ്. | ||
ജനങ്ങളുടെ ജീവിതം റോഡുവികസനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഈ ജനത അടുത്തകാലത്താണ് മനസിലാക്കിയത്.അവർ അത് മനസാഎടുക്കുകയും പ്രാവർത്തികമാക്കുവാനുള്ള നടപടികൾ | ജനങ്ങളുടെ ജീവിതം റോഡുവികസനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഈ ജനത അടുത്തകാലത്താണ് മനസിലാക്കിയത്.അവർ അത് മനസാഎടുക്കുകയും പ്രാവർത്തികമാക്കുവാനുള്ള നടപടികൾ | ||
വരി 78: | വരി 67: | ||
അതിന്റെ മാറ്റു കൂട്ടുന്നു.താമരശ്ശേരിയേയും ഓമശ്ശേരിയേയും തമ്മിൽ ബന്ധിപ്പിക്കുന്നഈ പാലം ഓമശ്ശേരിയുടെ | അതിന്റെ മാറ്റു കൂട്ടുന്നു.താമരശ്ശേരിയേയും ഓമശ്ശേരിയേയും തമ്മിൽ ബന്ധിപ്പിക്കുന്നഈ പാലം ഓമശ്ശേരിയുടെ | ||
രാഷ്ട്രീയ ഭൂപടത്തിലെ മാറ്റമില്ലാത്ത ഏടുകളിൽ ഒന്നായി മാറുവാൻ താമസമുണ്ടായില്ല. | രാഷ്ട്രീയ ഭൂപടത്തിലെ മാറ്റമില്ലാത്ത ഏടുകളിൽ ഒന്നായി മാറുവാൻ താമസമുണ്ടായില്ല. | ||
കാണാൻ കവിയുക വലിയൊരു കുടിവെള്ളപദ്ധതി ഗ്രാമത്തിനായി ഇവർ സാക്ഷാൽക്കരിച്ചിട്ടുണ്ട്.കൂടത്തായി ടൗൺ എന്നത് ഇന്ന് ഇവരുടെ വരുമാന മാർഗമാണ്.കൊച്ചു കൊച്ചു കടകളും വലിയൊരു മീൻ മാർക്കറ്റും സാംസ്കാരികതയെ വിളിച്ചറിയിക്കുവാൻ 50mപോലും അകലമില്ലാതെ ഹിന്ദു,ക്രിസ്ത്യൻ,മുസ്ളീം ദേവാലയങ്ങൾ | കാണാൻ കവിയുക വലിയൊരു കുടിവെള്ളപദ്ധതി ഗ്രാമത്തിനായി ഇവർ സാക്ഷാൽക്കരിച്ചിട്ടുണ്ട്.കൂടത്തായി ടൗൺ എന്നത് ഇന്ന് ഇവരുടെ വരുമാന മാർഗമാണ്.കൊച്ചു കൊച്ചു കടകളും വലിയൊരു മീൻ മാർക്കറ്റും സാംസ്കാരികതയെ വിളിച്ചറിയിക്കുവാൻ 50mപോലും അകലമില്ലാതെ ഹിന്ദു,ക്രിസ്ത്യൻ,മുസ്ളീം ദേവാലയങ്ങൾ | ||
കുടിയേറ്റ പ്രദേശമായ മൈക്കാവ് ഭാഗം എന്നിവയിലെല്ലാം പറഞ്ഞറിയിക്കുവാൻ കഴിയാത്ത ഒരു മനോഹാരിത | കുടിയേറ്റ പ്രദേശമായ മൈക്കാവ് ഭാഗം എന്നിവയിലെല്ലാം പറഞ്ഞറിയിക്കുവാൻ കഴിയാത്ത ഒരു മനോഹാരിത | ||
നിലനിൽക്കുന്നു. | നിലനിൽക്കുന്നു. കലാപരമായി നിർമിച്ചിട്ടുള്ള നാടാണ് ഓമശ്ശേരി എന്ന് വേണെമെങ്കിൽ പറയാം.ഇവിടുത്തെ | ||
പഞ്ചായത്ത് കെട്ടിടവും ബസ് സ്റ്റാന്റും അത്രക്ക് മനോഹരമാണ്.മറ്റു വഴികളിലെ മനോഹരമായ അവസ്ഥയും | പഞ്ചായത്ത് കെട്ടിടവും ബസ് സ്റ്റാന്റും അത്രക്ക് മനോഹരമാണ്.മറ്റു വഴികളിലെ മനോഹരമായ അവസ്ഥയും | ||
സഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കുന്നു. | സഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കുന്നു. ഇ.എം.എസ് ഭവന നിർമാണ പദ്ധതി ഇവിടെ അതിവേഗത്തിലാണ് മുന്നേറുന്നത്.വീടില്ലാത്തവർക്ക് വീട് എന്ന ഈ പദ്ധതിയിൽ എല്ലാ ആവശ്യക്കാർക്കും യാതൊരു പരാതിയും ഉന്നയിക്കാത്ത വിധം ഈ പദ്ധതിയിൽ ഉൾപ്പെട്ടു.ലക്ഷം വീട് കോളനി നവീകരണം പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്തതും ശ്രദ്ധേയമാണ്. | ||
== വിദ്യാലയങ്ങൾ == | == വിദ്യാലയങ്ങൾ == | ||
സെന്റ് സേരീസ് ഹൈസ്കൂൾ,ആസാദ് മെമ്മോറിയൽ എൽ.പി.സ്കൂൾ,പ്ലസന്റ് സ്കൂൾ എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്കൂളുകൾ.നാടിന്റെ വികസനം വിഗ്യാഭ്യാസത്തിൽ ഊന്നി നിൽക്കുന്നു എന്ന് മനസിലാക്കിയ ഇവർ നാളെയുടെ ഭാവി വാഗ്ദാനങ്ങളെ പടുതുയർത്തുകയാണ്. സെന്റ് മേരീസ് ഹൈസ്കൂളിൽ ഹയർസെക്കന്ററി അനുവദിക്കുക എന്നത് ഈ നാടിന്റെ ഏറെ | സെന്റ് സേരീസ് ഹൈസ്കൂൾ,ആസാദ് മെമ്മോറിയൽ എൽ.പി.സ്കൂൾ,പ്ലസന്റ് സ്കൂൾ എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്കൂളുകൾ.നാടിന്റെ വികസനം വിഗ്യാഭ്യാസത്തിൽ ഊന്നി നിൽക്കുന്നു എന്ന് മനസിലാക്കിയ ഇവർ നാളെയുടെ ഭാവി വാഗ്ദാനങ്ങളെ പടുതുയർത്തുകയാണ്. സെന്റ് മേരീസ് ഹൈസ്കൂളിൽ ഹയർസെക്കന്ററി അനുവദിക്കുക എന്നത് ഈ നാടിന്റെ ഏറെ |