"ജി.എൽ.പി.എസ് അടക്കാകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
= അടക്കാക്കുണ്ട് =
== അടക്കാക്കുണ്ട് ==
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്


വരി 12: വരി 12:
<gallery>
<gallery>
പ്രമാണം:48501 Arecanut Field.jpg| കവുങ്ങിൻ തോട്ടം
പ്രമാണം:48501 Arecanut Field.jpg| കവുങ്ങിൻ തോട്ടം
</gallery>
</gallery>'''<u><big>പൊതുസ്ഥാപനങ്ങൾ</big></u>'''
 
* ഹോമിയോപതിക് ഹെൽത്ത്സെന്റർ                                                            [[
* അങ്കണവാടി
* പോസ്റ്റോഫീസ്
 
== '''<u><small>ആരാധനാലയങ്ങൾ</small></u>''' ==
 
* അടക്കാകുണ്ട് ജുമാമസ്ജിദ്
* അടക്കാകുണ്ട് ക്രിസ്ത്യൻ പള്ളി

23:39, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

അടക്കാക്കുണ്ട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്

കാളികാവിൽ നിന്ന് 3 കിലോമീറ്റർ സ‍ഞ്ചരിച്ചാൽ അടയ്ക്കാക്കുണ്ട് ഗ്രാമത്തിൽ എത്തിച്ചേരാം.ഒരു മലയോരകാർഷിക മേഖലയാണ് ഇത്.

ഈ സ്ഥലത്തിന് ഈ പേര് വരാൻ കാരണം ധാരാളം കവുങ്ങ് കൃഷിയും അടയ്ക്കയും ഉള്ളതിനാലാണ് കവുങ്ങ് കൃഷിക്ക് യോജിച്ച മണ്ണുംകാലാസ്ഥ

യുമാണ് ഇവിടെയുള്ളത്.

പൊതുസ്ഥാപനങ്ങൾ

  • ഹോമിയോപതിക് ഹെൽത്ത്സെന്റർ [[
  • അങ്കണവാടി
  • പോസ്റ്റോഫീസ്

ആരാധനാലയങ്ങൾ

  • അടക്കാകുണ്ട് ജുമാമസ്ജിദ്
  • അടക്കാകുണ്ട് ക്രിസ്ത്യൻ പള്ളി