"കരീമഠം ഗവ ഡബ്ലു യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SAUMYA K S (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 10: | വരി 10: | ||
'''പുഴ''' | '''പുഴ''' | ||
[[പ്രമാണം:33203 river.jpg|ലഘുചിത്രം | [[പ്രമാണം:33203 river.jpg|ലഘുചിത്രം|പെണ്ണാർ]] | ||
'''മീനച്ചിലാറിന്റെ കൈവഴിയായ പെണ്ണാറിനാൽ ചുറ്റപ്പെട്ടതാണ് അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡായ കരീമഠം എന്ന ഗ്രാമം. വർഷകാ ലത്ത് നിറഞ്ഞ് ഒഴുകുന്ന പുഴ വേനൽക്കാലത്ത് മെലിയുന്നു. ധാരാളം മത്സ്യസമ്പത്തിനാൽ അനുഗ്രഹീതമാണ് പെണ്ണാറ്. പുഴയുടെ ഇരുകരകളിലുമുള്ളവരുടെ പ്രധാന വരുമാന മാർഗ്ഗവും വിനോദമാർഗ്ഗവുമാണ് മത്സ്യബന്ധനവും ചൂണ്ടയിടലും. ഈ ഗ്രാമ വാസികളുടെ പ്രധാന വരുമാന മാർഗ്ഗമായ നെൽകൃഷിയെ ഈ പുഴവളരെയധികം സ്വാധീനിക്കുന്നു. കരീമഠം നിവാസികൾ കുടിവെള്ളത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന പുഴയാണ് പെണ്ണാറ്. ഗതാഗത സൗകര്യം വളരെ കുറവുള്ള ഈ ഗ്രാമത്തിൽ , പുഴയിലൂടെയുള്ള ബോട്ട്, വള്ളം എന്നിവയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. വിനോദ സഞ്ചാരികൾ ഹൗസ്ബോട്ടിലൂടെ ഈ ഗ്രാമ ഭംഗി ആസ്വദിക്കാൻ വരുന്നതും പെണ്ണാറ് തോട്ടിലൂടെയാണ്.''' | '''മീനച്ചിലാറിന്റെ കൈവഴിയായ പെണ്ണാറിനാൽ ചുറ്റപ്പെട്ടതാണ് അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡായ കരീമഠം എന്ന ഗ്രാമം. വർഷകാ ലത്ത് നിറഞ്ഞ് ഒഴുകുന്ന പുഴ വേനൽക്കാലത്ത് മെലിയുന്നു. ധാരാളം മത്സ്യസമ്പത്തിനാൽ അനുഗ്രഹീതമാണ് പെണ്ണാറ്. പുഴയുടെ ഇരുകരകളിലുമുള്ളവരുടെ പ്രധാന വരുമാന മാർഗ്ഗവും വിനോദമാർഗ്ഗവുമാണ് മത്സ്യബന്ധനവും ചൂണ്ടയിടലും. ഈ ഗ്രാമ വാസികളുടെ പ്രധാന വരുമാന മാർഗ്ഗമായ നെൽകൃഷിയെ ഈ പുഴവളരെയധികം സ്വാധീനിക്കുന്നു. കരീമഠം നിവാസികൾ കുടിവെള്ളത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന പുഴയാണ് പെണ്ണാറ്. ഗതാഗത സൗകര്യം വളരെ കുറവുള്ള ഈ ഗ്രാമത്തിൽ , പുഴയിലൂടെയുള്ള ബോട്ട്, വള്ളം എന്നിവയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. വിനോദ സഞ്ചാരികൾ ഹൗസ്ബോട്ടിലൂടെ ഈ ഗ്രാമ ഭംഗി ആസ്വദിക്കാൻ വരുന്നതും പെണ്ണാറ് തോട്ടിലൂടെയാണ്.''' | ||