"ഗവ. യു.പി.എസ്. പേരയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 13: | വരി 13: | ||
ഒട്ടനേകം പേർക്ക് അക്ഷര ദീപം തെളിയിക്കുന്ന പേരയം സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു | ഒട്ടനേകം പേർക്ക് അക്ഷര ദീപം തെളിയിക്കുന്ന പേരയം സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു | ||
[[വർഗ്ഗം:+|എന്റെ ഗ്രാമം]] | [[വർഗ്ഗം:+|എന്റെ ഗ്രാമം]] | ||
ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരമധുരം പകർന്നുനൽകിയ ഈ വിദ്യാലയം പേരയം നാടിനു മാത്രം സ്വന്തം.ഗ്രാമീണസൗന്ദര്യം ആസ്വദിച്ച് അക്ഷരപടവുകൾ കയറാൻ ഭാഗ്യം സിദ്ധിച്ച കുഞ്ഞുമക്കൾ ഈ നാടിൻ്റെ അഭിമാനം. | |||
21:51, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
പേരയം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേരയം .
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേരയം .ഭൂമി ശാസ്ത്ര പരമായും ചരിത്രപരമായും അനേകം പ്രത്യേകതകൾ ഉള്ള നാടാണ് പേരയം . കുറെ അധികം ക്ഷേത്രങ്ങളാൽ വലയം ചെയ്തു കിടക്കുന്ന ഗ്രാമമാണിത് ഗ്രാമത്തോട് ചേർന്ന് കളകളം പാടി ഒഴുകി ഗ്രാമത്തിനു തെളി നീര് നൽകുന്ന ചെല്ലഞ്ചി പുഴയുണ്ട് . പച്ചപ്പ് നിറഞ്ഞ പാട ങ്ങളാൽ സമൃദ്ധമാണിവിടം.
ഭൂമിശാസ്ത്രപരം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേരയം .ഭൂമി ശാസ്ത്ര പരമായും ചരിത്രപരമായും അനേകം പ്രത്യേകതകൾ ഉള്ള നാടാണ് പേരയം . കുറെ അധികം ക്ഷേത്രങ്ങളാൽ വലയം ചെയ്തു കിടക്കുന്ന ഗ്രാമമാണിത് ഗ്രാമത്തോട് ചേർന്ന് കളകളം പാടി ഒഴുകി ഗ്രാമത്തിനു തെളി നീര് നൽകുന്ന ചെല്ലഞ്ചി പുഴയുണ്ട് . പച്ചപ്പ് നിറഞ്ഞ പാട ങ്ങളാൽ സമൃദ്ധമാണിവിടം. വാമനപുരം നദി യുടെ ശാഖയായ ചെല്ലഞ്ചി നേടിയാൽ ചുറ്റപ്പെട്ട പ്രദേശമാണിവിടം. അതിനു മുകളിലായി നിർമിച്ചിരിക്കുന്ന ചെല്ലഞ്ചി പാലം വളരെ പ്രാധാന്യം അർഹിക്കുന്നു.
പൊതുസ്ഥാപനങ്ങൾ

ഒട്ടനേകം പേർക്ക് അക്ഷര ദീപം തെളിയിക്കുന്ന പേരയം സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരമധുരം പകർന്നുനൽകിയ ഈ വിദ്യാലയം പേരയം നാടിനു മാത്രം സ്വന്തം.ഗ്രാമീണസൗന്ദര്യം ആസ്വദിച്ച് അക്ഷരപടവുകൾ കയറാൻ ഭാഗ്യം സിദ്ധിച്ച കുഞ്ഞുമക്കൾ ഈ നാടിൻ്റെ അഭിമാനം.