"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:


=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
അതിപുരാതനമായ കൂട്ടുമ്മേൽ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്. വളരെ വിശാലമായ പറമ്പിൽ നാഗചൈതന്യം കുടികൊള്ളുന്ന നാഗമ്പൂഴി മന സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.<!--visbot  verified-chils->-->
അതിപുരാതനമായ കൂട്ടുമ്മേൽ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്. വളരെ വിശാലമായ പറമ്പിൽ നാഗചൈതന്യം കുടികൊള്ളുന്ന നാഗമ്പൂഴി മന സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.
 
<nowiki>[[പ്രമാണം:45011-kootummel temple.jpg|thumb|കൂട്ടുമ്മേൽ ദേവീക്ഷേത്രം]]</nowiki><!--visbot  verified-chils->-->

00:00, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

    വൈക്കം താലൂക്കിന്റെ വടക്കു ഭാഗത്തായി വൈക്കം നിയോജകമണ്ഡലത്തിൽ മറവൻതുരുത്ത് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് കുലശേഖരമംഗലം. ഗവ.ഹയർ സെക്കന്ററി സ്കൂളാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രം. സമീപ ഗ്രാമമായ ചെമ്മനാകരിയിൽ നഴ്‌സിങ്ങിലും ഫിസിയോതെറാപ്പിയിലും ഉന്നത വിദ്യാഭ്യാസം നൽകുന്ന രണ്ടു കോളേജുകളും സ്ഥിതി ചെയ്യുന്നു. കുലശേഖരമംഗലം കാർഷികവൃത്തിക്ക് പ്രസിദ്ധമാണ്.  ചെമ്മനാകരി, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ് തുടങ്ങിയവ  സമീപ പ്രദേശങ്ങളാണ്. വിശ്വപ്രസിദ്ധ ന്യൂറോ സർജൻ ഡോ. കുമാർ ബാഹുലേയൻ, മെഗാസ്റ്റാർ മമ്മൂട്ടി  എന്നിവർ ഈ നാടിന്റെ  പ്രസിദ്ധരായ സന്തതികളിൽ ചിലർ മാത്രം, സംഗീത നാടകാദി കലകൾക്ക് പ്രസിദ്ധമാണ് വൈക്കം.
    വേമ്പനാട്ടു കായലിന്റെയും മൂവാറ്റുപുഴയാറിന്റെയും സാമീപ്യം ഈ നാടിനെ സമ്പന്നമായ മത്സ്യബന്ധനത്തിന്റെയും സമൃദ്ധമായ കാർഷിക സംസ്ക്കാരത്തിന്റെയും കേന്ദ്രമാക്കി. വേമ്പനാട്ടു കായൽ വിശ്വടൂറിസം മാപ്പിൽ ഇടം പിടിച്ച ഒരു ജലാശയമാണ്. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴ ഈ ഗ്രാമത്തിലൂ‍ടെ കടന്നു പോകുന്നു.

ആരാധനാലയങ്ങൾ

അതിപുരാതനമായ കൂട്ടുമ്മേൽ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്. വളരെ വിശാലമായ പറമ്പിൽ നാഗചൈതന്യം കുടികൊള്ളുന്ന നാഗമ്പൂഴി മന സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.

[[പ്രമാണം:45011-kootummel temple.jpg|thumb|കൂട്ടുമ്മേൽ ദേവീക്ഷേത്രം]]